കൊറോണപ്പഴമെന്ന് പറഞ്ഞു തള്ളികളയേണ്ട; റംബുട്ടാന് ഗുണങ്ങളേറെ..; അറിയാം.. 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണപ്പഴമെന്ന് പറഞ്ഞു തള്ളികളയേണ്ട; റംബുട്ടാന് ഗുണങ്ങളേറെ..; അറിയാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 04:25 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ മഹാമാരി പടർന്നു പിടിച്ചപ്പോൾ തരംഗമായ ഒരു ഫലവർഗമാണ് റംബുട്ടാൻ. കൊറോണ വൈറസിന്റെ രൂപ സാദൃശ്യത്തിലിരിക്കുന്ന ഈ ഫലം കോവിഡ് മഹാമാരിക്കാലത്തും നിപ മഹാമാരിക്കാലത്തും വളരെയധികം പ്രചാരമേറിയിരുന്നു. അന്ന് ഒരു പക്ഷേ നമുക്ക് ഈ പഴങ്ങൾ കഴിക്കാൻ പേടി തോന്നിയിരിക്കാം. വവ്വാലുകൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണമാണ് റംബുട്ടാൻ എന്നു തുടങ്ങി നിരവധി അഭ്യൂഹങ്ങൾ പടർന്നു പിടിച്ചിരുന്നു. കാഴ്ചയ്‌ക്ക് കൊറോണ വൈറസിന്റെ രൂപ സാദൃശ്യത്തിലിരിക്കുമെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല റംബുട്ടാൻ. അറിയാം..

വിളർച്ചയെ തടയാൻ ഏറെ ഫലപ്രദമായ ഒരു ഫലവർഗമാണ് റംബുട്ടാൻ. ദിവസവും ഒരു റംബുട്ടാൻ വീതം കഴിക്കുന്നത് അനീമിയ ഒഴിവാക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഒട്ടനവധി പോഷക ഗുണങ്ങളാണ് ഈ പഴത്തിൽ അടങ്ങിയിരിക്കുന്നത്. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സിക്ക് പുറമെ വിറ്റാമിൻ എ, അയേൺ, കാത്സ്യം, വിറ്റാമിൻ ബി9, പൊട്ടാസ്യം, മഗ്നീഷ്യം സിങ്ക് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ നൽകി ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന കോപ്പർ, അയേൺ ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായകരമാണ്. കാഴ്ചയ്‌ക്ക് കുഞ്ഞനാണെങ്കിലും പഴുത്ത റംബുട്ടാൻ അച്ചാറിട്ട് കഴിക്കാനും അല്ലാതെ കഴിക്കാനും രുചികരമാണ്. ഇനി കൊറോണപ്പഴംന്നും പറഞ്ഞ് റംബുട്ടാനെ അവഗണിക്കേണ്ട.

 

Tags: HealthSUBRambutanbenefit
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies