ബാലഗോകുലം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ ബാല്യവും ജീവിതവും സഫലമാക്കുന്നു: രമേഷ് പിഷാരടി
കൊച്ചി: ബാലഗോകുലത്തിൻറെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. കുട്ടികളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിലൂടെ അവരുടെ ബാല്യവും ജീവിതവും സഫലമാക്കുന്ന മഹത്തായ യജ്ഞമാണ് ബാലഗോകുലം നടത്തുന്നതെന്ന് ...






