Ramesh Pisharady - Janam TV
Friday, November 7 2025

Ramesh Pisharady

ശബരിമല സന്നിധാനത്തിൽ; മകനോടൊപ്പം ദർശനം നടത്തിയ ചിത്രങ്ങൾ പങ്കുവച്ച് നടൻ രമേഷ് പിഷാരടി

ശബരിമല സന്നിധാനത്തിൽ ദർശനം നടത്തി നടൻ രമേഷ് പിഷാരടി. മകനോടൊപ്പമാണ് നടൻ ശബരിമലയിലെത്തിയത്. ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തിയിട്ടുണ്ട്. ...

ജയ് ശ്രീറാം വിളിച്ചാൽ, അമ്പലത്തിൽ പോയാൽ..; ഹിന്ദുമതത്തെ വിമർശിക്കുമ്പോൾ ഹിന്ദുക്കൾ ബിജെപിയാകും: രമേശ് പിഷാരടി

ബിജെപിയെ രാഷ്ട്രീയപരമായി വിമർശിക്കുന്നതിനു പകരം ഹിന്ദുമതത്തെ വിമർശിക്കുന്നുവെന്ന് നടൻ രമേശ് പിഷാരടി. ഒരു ഹിന്ദു വിശ്വാസിക്ക് ജയ് ശ്രീറാം വിളിക്കാൻ കഴിയുന്നില്ലെന്നും, അങ്ങനെ വിളിച്ചാൽ ചാപ്പ കുത്തപ്പെടുകയാണെന്നും ...

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ: അക്ഷതം ഏറ്റുവാങ്ങി ഗിന്നസ് പക്രുവും രമേഷ് പിഷാരടിയും

എറണാകുളം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ദിനത്തൊടനുബന്ധിച്ചുള്ള സമ്പർക്കത്തിന്റെ ഭാഗമായി നടൻ ഗിന്നസ് പക്രവും. അയോദ്ധ്യയിൽ പൂജിച്ച അക്ഷതം നടൻ ഏറ്റുവാങ്ങി. സിനിമ നടനും സംവിധായകനുമായ രമേശ് പിഷാരടിയും അയോദ്ധ്യയിൽ ...

ആനി മോനെ സ്‌നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന് രമേശ് പിഷാരടി; ഹാപ്പി ബെർത്ത് ഡേ പറഞ്ഞ് ഉണ്ണി മുകുന്ദൻ; ലാലേട്ടന് ആശംസ പ്രവാഹം

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിമൂന്നാം പിറന്നാൾ. മലയാളത്തിന്റെ പകരക്കാനില്ലാത്ത അഭിനേതാവിന് ആശംസ പ്രവാഹമാണ്. 'ഹാപ്പി ബെർത്ത്‌ഡേ ലാലേട്ടാ..' എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. ഉണ്ണി ...

”ചില നിമിഷങ്ങൾ അസാധാരണമാണ്” ചിത്രം പങ്കുവച്ച് രമേഷ് പിഷാരടി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാറാണ് മമ്മൂട്ടി. വിവിധ തലമുറയിൽപ്പെട്ടവരുടെ സ്‌നേഹം ഒരുപോലെ സ്വായത്തമാക്കാൻ മമ്മൂട്ടിയെന്ന മഹാനടന് കഴിഞ്ഞിട്ടുണ്ട്. ദശാബ്ദങ്ങൾ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം പുതുതലമുറയിലെ കലാകാരൻമാർക്ക് ...

കണ്ണെരിഞ്ഞ്, ശ്വാസം മുട്ടി നിൽക്കുമ്പോഴും കൈവിടാത്ത ന്യായീകരണം; നിങ്ങളുടെ പൊളിറ്റിക്കൽ കറക്ട്നെസിനോട് അനുതാപം മാത്രം: രമേഷ് പിഷാരടി

അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന നമ്മുടെ സാംസ്കാരിക നായകരും രാഷ്ട്രീയ വിമർശകരും ഇടതുസർക്കാരിന്റെ ജനവിരുദ്ധ നീക്കങ്ങൾക്കെതിരെ പ്രതികരിക്കുന്ന സംഭവങ്ങൾ അപൂർവമാണ്. 24 മണിക്കൂറം പൊളിറ്റിക്കൽ ...