ആഡംബര കാർ സ്വന്തമാക്കി താരദമ്പതികൾ; വില കേട്ടുഞെട്ടി ആരാധകർ
ബോളിവുഡിന്റെ താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. സിനിമാ ജീവിതത്തെ പോലെ തന്നെ സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ് ഇരുവരും. മകൾ റാഹയ്ക്കൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകാറുമുണ്ട്. ...


