Randeer jaiswal - Janam TV
Friday, November 7 2025

Randeer jaiswal

ആരാധനാലയങ്ങൾ ആക്രമിക്കുന്നത് നിന്ദ്യമായ പ്രവൃത്തി; ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സമാധാനവും ബംഗ്ലാദേശ് സർക്കാർ ഉറപ്പുവരുത്തണമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിലെ ആരാധനാലയങ്ങൾക്ക് നേരെ ഉയർന്നു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യ വക്താവ് ...

‘അപലപനീയം, എന്നാൽ അത്ഭുതപ്പെടാനില്ല’; സാക്കിറിന് ഊഷ്മള സ്വീകരണം നൽകിയത് പാകിസ്താൻ; സ്വാഭാവികമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പാകിസ്താൻ സന്ദർശനം അപലപനീയമെങ്കിലും അത്ഭുതപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലം. സാക്കിറിന്റെ പാകിസ്താൻ സന്ദർശനത്തിൽ ഇന്ത്യ നിരാശ അറിയിക്കുന്നു. എന്നാൽ അദ്ദേഹത്തിന് ...

സംഘർഷത്തിന് പരിഹാരം യുദ്ധമല്ല; പ്രത്യാഘാതങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: റഷ്യ-യുക്രെയിൻ സംഘർഷത്തിൽ സമാധാനപരമായ ചർച്ചകളാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. മോസ്‌കോയിൽ ദ്വിദിന സന്ദർശനെത്തിയപ്പോൾ, റഷ്യ സാധാരണക്കാർക്കെതിരെയും കുട്ടികൾക്കെതിരെയും ...

കംബോഡിയയിൽ കുടുങ്ങിയ 250 ഓളം പേർ തിരിച്ചെത്തി; തൊഴിൽ തട്ടിപ്പിനിരയായ മുഴുവൻ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരും; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 250 ഓളം പൗരൻമാരെ തിരികെ എത്തിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ...