'അപലപനീയം, എന്നാൽ അത്ഭുതപ്പെടാനില്ല'; സാക്കിറിന് ഊഷ്മള സ്വീകരണം നൽകിയത് പാകിസ്താൻ; സ്വാഭാവികമെന്ന് വിദേശകാര്യ മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അപലപനീയം, എന്നാൽ അത്ഭുതപ്പെടാനില്ല’; സാക്കിറിന് ഊഷ്മള സ്വീകരണം നൽകിയത് പാകിസ്താൻ; സ്വാഭാവികമെന്ന് വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 07:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പാകിസ്താൻ സന്ദർശനം അപലപനീയമെങ്കിലും അത്ഭുതപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലം. സാക്കിറിന്റെ പാകിസ്താൻ സന്ദർശനത്തിൽ ഇന്ത്യ നിരാശ അറിയിക്കുന്നു. എന്നാൽ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം പാകിസ്താൻ നൽകിയതിൽ ആശ്ചര്യപ്പെടാനില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

” സാക്കിർ നായക്കിനെ പാകിസ്താൻ എങ്ങനെ സ്വീകരിച്ചുവെന്ന് നാം കണ്ടതാണ്. വിവാദ പ്രഭാഷണങ്ങൾ നടത്തി ഇന്ത്യയിൽ നിന്നും പലായനം ചെയ്ത വ്യക്തിയാണ് സാക്കിർ നായിക്ക്. അദ്ദേഹത്തിന്റെ പാകിസ്താൻ സന്ദർശനത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും നിരാശ രേഖപ്പെടുത്തുന്നു. എന്നാൽ ഇന്ത്യയിൽ നിന്നും പലായനം ചെയ്ത പിടികിട്ടാപുള്ളിക്ക് പാകിസ്താൻ ഗംഭീര വരവേൽപ്പ് നൽകിയതിൽ അതിശയിക്കാൻ ഒന്നുമില്ല.”- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച പാകിസ്താനിലെത്തിയപ്പോഴാണ് സാക്കിർ നായിക്ക്, അനാഥ പെൺകുട്ടികൾ ഹറാമെന്ന് പറഞ്ഞ് വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ചത്. അവരെ പെൺമക്കളായി കാണാനോ അവരുടെ അടുത്ത് നിൽക്കുന്നതിനോ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം പരിപാടിയിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തു. ഇതിന് പിന്നാലെ സാക്കിറിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

Tags: SAKIR NAIKFEATURED2Randeer jaiswal
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies