‘ചിത്ര’ത്തിന്റെ ഷൂട്ടിംഗ് ഒന്നരവർഷം നീണ്ടു, കാരണം രഞ്ജിനി; പഴയകഥകൾ പങ്കുവച്ച് പ്രിയദർശൻ
മലയാള സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പ്രിയദർശൻ ചിത്രമാണ് 'ചിത്രം'. 1988ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, ലിസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ...




