'ചിത്ര'ത്തിന്റെ ഷൂട്ടിം​ഗ് ഒന്നരവർഷം നീണ്ടു, കാരണം രഞ്ജിനി; പഴയകഥകൾ പങ്കുവച്ച് പ്രിയദർശൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ചിത്ര’ത്തിന്റെ ഷൂട്ടിം​ഗ് ഒന്നരവർഷം നീണ്ടു, കാരണം രഞ്ജിനി; പഴയകഥകൾ പങ്കുവച്ച് പ്രിയദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 03:27 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പ്രിയദർശൻ ചിത്രമാണ് ‘ചിത്രം’. 1988ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, ലിസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഹ്യൂമറും ഡ്രാമയും കോർത്തിണക്കിയ തിരക്കഥയുടെ ക്ലൈമാക്സ് ഇന്നും വേദനയോടെ മാത്രമേ മലയാളികൾക്ക് ഓർക്കാൻ കഴിയൂ. എത്രകണ്ടാലും മതിവരാത്ത ചിത്രം എന്ന സിനിമ ഷൂട്ട് ചെയ്ത് പൂർത്തയാക്കിയld ഒന്നര വർഷത്തോളമെടുത്താണെന്ന് സംവിധായകൻ പ്രിയദർശൻ പറയുന്നു.

സിനിമ തുടങ്ങി അഞ്ച് ദിവസത്തെ ഷൂട്ടിം​ഗ് കഴിഞ്ഞപ്പോൾ നടി രഞ്ജിനി അസുഖബാധിതയായി. അൾസറിന്റെ പ്രശ്നം കാരണം രഞ്ജിനി ചികിത്സയിലായതോടെ ഷൂട്ടിം​ഗ് മുടങ്ങി. സിനിമയിൽ കല്യാണി എന്ന നായികാ കഥാപാത്രമായിരുന്നു രഞ്ജിനിയുടേത്. പിന്നീട് ‘വെള്ളാനകളുടെ നാട്’ റിലീസ് ചെയ്തതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുനരാരംഭിക്കുന്നത്. അഞ്ച് ദിവസത്തെ ഷൂട്ടിം​ഗ് മാസങ്ങൾക്ക് ശേഷം വീണ്ടും തുടങ്ങിയപ്പോൾ സിനിമയിലെ എല്ലാ അഭിനേതാക്കളും അസാധ്യമായ Continuity-യാണ് കാഴ്ചവച്ചത്. ഒരു വർഷത്തിന് മുൻപ് എടുത്ത സീനിന്റെ ബാക്കി പോർഷനുകൾ ഷൂട്ട് ചെയ്യുമ്പോൾ കണ്ടിന്യൂവിറ്റി നിലനിർത്താൻ സൂക്ഷ്മമായ കാര്യങ്ങൾ വരെ മോ​ഹൻലാലും ശിവാജി ​ഗണേശനും ശ്രദ്ധിച്ചിരുന്നുവെന്നും പ്രിയദർശൻ ഓർത്തു.

Tags: mohanlalpriyadarshanranjiniChithram
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies