Ranjith Sreenivasan Murder - Janam TV
Friday, November 7 2025

Ranjith Sreenivasan Murder

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; പ്രതികൾ എല്ലാവരും നിരോധിത തീവ്രവാദ സംഘടനയുടെ ഭാഗം, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

എറണാകുളം: ഒബിസി മോർച്ച നേതാവ് അഡ്വ.രൺജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പ്രതികൾ എല്ലാവരും നിരോധിത തീവ്രവാദ സംഘടനയുടെ ഭാഗമാണെന്നും മാതൃകാപരമായ ...

രൺജീത് കൊലപാതകം;കൃത്യത്തിൽ നേരിട്ട് പങ്കുള്ള രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ : ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിലായിരുന്ന ആലപ്പുഴ വെള്ളക്കിണർ ...

രൺജീത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ഖുശ്ബു; നഷ്ടമായത് സഹോദരനെ; യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് വരെ പോരാടും

ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ നിർവ്വാഹ സമിതി അംഗം ഖുശ്ബു സുന്ദർ. കൊലപാതകത്തിൽ ...

രഞ്ജിത്ത് വധം : കേരളത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങളുണ്ട് ; പ്രതികൾ എവിടെപ്പോയാലും പിടിക്കുമെന്ന് സജി ചെറിയാൻ

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ. രഞ്ജിത്ത്് ശ്രീനിവാസന് യാതൊരു ശത്രുക്കളും ഉണ്ടായിരുന്നില്ല. ഒരു പെറ്റി കേസിൽ പോലും ...

അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധം: കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ ബാർ അസോസിയേഷന്റെ പ്രമേയം; എതിർത്തത് കേരളത്തിൽ നിന്നുള്ള പ്രതിനിധി മാത്രം

ന്യൂഡൽഹി: ബിജെപി നേതാവും ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ...