Rape Cases - Janam TV
Friday, November 7 2025

Rape Cases

പകപോക്കുന്ന പെണ്ണുങ്ങൾ!! വ്യക്തിവിരോധത്തിന്റെ പേരിൽ വ്യാജ പീഡന പരാതി ഉന്നയിക്കാൻ സ്ത്രീകൾക്ക് മടിയില്ലെന്ന് ഹൈക്കോടതി; യുവാവിനെതിരായ കേസ് റദ്ദാക്കി

കൊച്ചി: നമ്മുടെ നാട്ടിലെ സ്ത്രീകൾ വ്യാജ പീഡന പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടതാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റാനും വ്യക്തിപരമായ വൈരാ​ഗ്യം തീർക്കാനും വേണ്ടി പുരുഷന്മാർക്കെതിരെ ...

”സ്വന്തം തെറ്റുകൾ മറയ്‌ക്കാനുള്ള ശ്രമം”; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നടപടി ആവശ്യപ്പെട്ട് മമത ബാനർജി അയച്ച കത്തിന് മറുപടിയുമായി കേന്ദ്രം

കൊൽക്കത്ത: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തുന്ന പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അയച്ച കത്തിന് മറുപടിയുമായി കേന്ദ്ര വനിതാ ശിശു ക്ഷേമ ...

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി

എറണാകുളം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്‌സോ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ...

കേരളത്തിലെ സ്ത്രീപീഡനങ്ങൾ,’ഒറ്റപ്പെട്ട സംഭവം, ഒറ്റപ്പെട്ടത് തന്നെ’; പോലീസ് ശരിയായ രീതിയിൽ സുരക്ഷ ഉറപ്പാക്കുന്നു; ആരോപണങ്ങളെല്ലാം അജണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവം, ഒറ്റപ്പെട്ടത് തന്നെയാണെന്ന് മുഖ്യമന്ത്രി. കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവാണെന്ന പ്രതിപക്ഷ എംഎൽഎ അൻവർ സാദത്തിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി ...