rapper - Janam TV
Friday, November 7 2025

rapper

വേടനെതിരെ വീണ്ടും പീഡനപരാതി ; ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

എറണാകുളം: ഹിരൺ ദാസ് മുരളി എന്ന റാപ്പർ വേടനെതിരെ ഒരു പീഡനക്കേസ് കൂടി രജിസ്റ്റർ ചെയ്തതു. എറണാകുളം സെൻട്രൽ പൊലീസാണ് വേടനെതിരെ കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ...

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് റാപ്പർ വേടന്റെയും (ഹിരൺ ദാസ് മുരളി) ​ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ. ഇരുവരുടെയും പാട്ടുകൾ ...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് പാട്ട് പാടിയ സംഭവത്തിൽ എൻഐഎയ്ക്കെതിരെ പരാതിയുമായി ബിജെപി കൗൺസിലർ. പാലക്കാട് ന​ഗരസഭയിലെ ബിജെപി കൗൺസിലറായ മിനി കൃഷ്ണകുമാറാണ് എൻഐഎയ്ക്ക് പരാതി കൈമാറിയത്. ...

പുലിവാലായ പുലിപ്പല്ല് കേസ്; വേടന് ജാമ്യം

എറണാകുളം: പുലിപ്പല്ല് കൈവശംവച്ച സംഭവത്തിൽ റാപ്പർ വേടന് (ഹിരൺ ദാസ് മുരളി) ജാമ്യം. പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. യഥാർത്ഥ പുലിപ്പല്ലാണെന്ന് ...

സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധിച്ചു; കുർദിഷ് റാപ്പർക്ക് വധശിക്ഷ വിധിച്ച് ഇറാൻ

ടെഹ്‌റാൻ : ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നവരെ കൊന്നൊടുക്കാനൊരുങ്ങി ഇറാൻ ഭരണകൂടം. 22 കാരിയായ മഹ്‌സ അമിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയ റാപ്പർക്ക് ഇറാൻ കോടതി വധശിക്ഷ വിധിച്ചു. ...

വെടിയേറ്റ് കൊല്ലപ്പെട്ടയാൾക്ക് ഗോയിങ്-എവേ പാർട്ടി; നിശാക്ലബ്ബിൽ അലങ്കരിച്ച് നിർത്തി മൃതദേഹം; സംസ്‌കാര ചടങ്ങിന്റെ ദൃശ്യങ്ങൾ വിവാദത്തിൽ

സംസ്‌കാര ചടങ്ങുകൾ പലതരത്തിൽ നടത്താറുണ്ട്. കൊട്ടും പാട്ടും ഡാൻസും മേളവുമൊക്കെയായി നടത്തുന്നവർ, കറുപ്പ്-വെള്ള എന്നിങ്ങനെ വസ്ത്രധാരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് നടത്തുന്നവർ, ദിവസങ്ങൾ നീണ്ട പരിപാടിയായി ചടങ്ങ് സംഘടിപ്പിക്കുന്നവർ.. അങ്ങനെ ...

തലയോട്ടിയിൽ മുടിയ്‌ക്ക് പകരം സ്വർണ്ണ ചെയിനുകൾ തുന്നിച്ചേർത്തു; വായിൽ സ്വർണ്ണ പ്ലേറ്റുകളും: സോഷ്യൽ മീഡിയയിൽ വൈറലാകാൻ റാപ്പർ ചെയ്തതിങ്ങനെ

വ്യത്യസ്തതകൾ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ശരീരമാസകലം ടാറ്റൂ അടിക്കുന്നവരേയും സ്വർണ്ണ പല്ല് വെച്ചു പിടിപ്പിക്കുന്നവരേയും എന്തിനേറെ പ്ലാസ്റ്റിക് സർജറിയിലൂടെ രൂപം തന്നെ മാറ്റി മറിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. ...

സംഗീതം ഹറാം; മതാചാരപ്രകാരം ജീവിക്കാൻ സംഗീത ജീവതം അവസാനിപ്പിച്ച് പ്രശസ്ത റാപ്പർ റുഹാൻ അർഷാദ്

ഹൈദരാബാദ് : സംഗീത ജീവിതം അവസാനിപ്പിച്ച് പ്രശസ്ത റാപ്പർ റുഹാൻ അർഷാദ്. മതാചാര പ്രകാരം ജീവിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് അദ്ദേഹം സംഗീതം ഉപേക്ഷിച്ചത്. ഇസ്ലാം മതത്തിൽ സംഗീതം ...