സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധിച്ചു; കുർദിഷ് റാപ്പർക്ക് വധശിക്ഷ വിധിച്ച് ഇറാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധിച്ചു; കുർദിഷ് റാപ്പർക്ക് വധശിക്ഷ വിധിച്ച് ഇറാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 02:17 pm IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ : ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നവരെ കൊന്നൊടുക്കാനൊരുങ്ങി ഇറാൻ ഭരണകൂടം. 22 കാരിയായ മഹ്‌സ അമിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയ റാപ്പർക്ക് ഇറാൻ കോടതി വധശിക്ഷ വിധിച്ചു. പ്രശസ്ത റാപ്പർ സാമൻ യാസിനാണ് കോടതി വധശിക്ഷ വിധിച്ചത്. ഇയാൾക്കൊപ്പം പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകളെ തടങ്കലിൽ വെച്ചിരിക്കുകയാണ്. ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിന് മൂന്ന് ആഴ്ചകൾക്ക് മുൻപാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റിന് കീഴിൽ ഇയാൾ കമന്റ് ചെയ്തിരുന്നു. ഇതിലൂടെ ദൈവത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് യുവാവ് ചെയ്തത് എന്നാരോപിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

കോടതിയുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറാഴ്ചയായി പുരുഷന്മാരും സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരെ ഭരണകൂടം തടങ്കലിൽ വെച്ചിരിക്കുകയാണ്. പ്രതിഷേധിച്ചുകൊണ്ട് നിരത്തിലിറങ്ങിയ 14,000 ത്തോളം പേർ ഇന്ന് രാജ്യത്തെ വിവിധ തടവറകളിൽ കഴിയുകയാണ്. ഇവരെല്ലാവരും ഇതേ വിധി നേരിടേണ്ടിവരുമെന്നാണ് സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്.

ആയിരത്തോളം പേരെ പരസ്യമായി ശിക്ഷിക്കുമെന്നാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകൾക്ക് മുന്നിൽ വെച്ച് തൂക്കിക്കൊല്ലാനാണ് അവർ പദ്ധതിയിടുന്നത്. ഈ കൊടും ക്രൂരതയ്‌ക്കെതിരെ അന്താരാഷ്‌ട്ര കൂട്ടായ്മകൾ കണ്ണുതുറക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

 

Tags: IRANdeath penaltyrapperanti-hijab protest
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies