വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന
മുംബൈ: ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലാണെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് നടി രശ്മിക മന്ദാന. 'മൈസ' സിനിമയുടെ നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. വലതുവശത്തെ ഇടുപ്പിലെ നാല് ...




