വരുമോ പുഷ്പ 3 ? സൂചിപ്പിച്ച് ഷൂട്ടിംഗിന്റെ അവസാന ദിനം രശ്മിക മന്ദാനയുടെ കുറിപ്പ്
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വരുമോ പുഷ്പ 3 ? സൂചിപ്പിച്ച് ഷൂട്ടിംഗിന്റെ അവസാന ദിനം രശ്മിക മന്ദാനയുടെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 01:38 pm IST
FacebookTwitterWhatsAppTelegram

ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2: ദ റൂള്‍’ . ‘പുഷ്പ ഇനി നാഷണല്ല, ഇന്റര്‍നാഷണല്‍!’ എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.

എന്നാൽ ഇപ്പോൾ പുഷ്പ 3 യും വരുമെന്ന സൂചന നൽകിയിരിക്കുകയാണ് രശ്മിക മന്ദാന . അഞ്ച് വർഷത്തെ പുഷ്പയ്‌ക്കൊപ്പമുള്ള യാത്ര കഴിഞ്ഞ് അവസാന ഷോട്ടും പൂർത്തിയാക്കിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ രശ്മിക പങ്ക് വച്ചിരുന്നു.

“24-ാം തീയതി വൈകുന്നേരം ഒരു ദിവസത്തെ മുഴുവൻ ചിത്രീകരണത്തിന് ശേഷം ഞങ്ങൾ ചെന്നൈയിലേക്ക് വിമാനം കയറി, ചെന്നൈയിൽ വളരെ മനോഹരമായ ഒരു പരിപാടി നടത്തി. അതേ രാത്രി തന്നെ ഹൈദരാബാദിലേക്ക് തിരിച്ച് പറന്നു. ഞാൻ വീട്ടിൽ പോയി ഏകദേശം നാലോ അഞ്ചോ മണിക്കൂർ ഉറങ്ങി. ഉണർന്ന് തിടുക്കത്തിൽ എത്തി. പുഷ്പയുടെ എന്റെ അവസാനത്തെ ഷൂട്ട്. ഏഴെട്ട് വർഷയാത്ര, കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഈ സെറ്റിലായിരുന്നു. ഈ സെറ്റിനെ എന്റെ വീടാക്കി മാറ്റി, ഒടുവിൽ ഇത് എന്റെ അവസാന ദിവസമായിരുന്നു.

തീർച്ചയായും ഒരുപാട് ജോലികൾ ബാക്കിയുണ്ട്, പ്രത്യക്ഷത്തിൽ മൂന്നാം ഭാഗമുണ്ട് . പക്ഷേ അത് വ്യത്യസ്തമാണ് . ഇപ്പോൾ എന്തോ പറഞ്ഞറിയിക്കാനാവാത്ത ദുഃഖം എന്നെ വേട്ടയാടുന്നു. പെട്ടെന്ന് എല്ലാ വികാരങ്ങളും കൂടിച്ചേരുന്നതുപോലെ തോന്നുന്നു. ഒരുപാട് ജോലികൾ എന്നിലേക്ക് ഓടിയെത്തിയപ്പോൾ ഞാൻ തളർന്നു പോയി‘ എന്നാണ് രശ്മികയുടെ കുറിപ്പ്. നിലവിൽ ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്

Tags: Pushpa 2Rashmika manadana
ShareTweetSendShare

More News from this section

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

Latest News

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies