കൊളോണിയൽ ശേഷിപ്പുകൾക്ക് വിട നൽകി രാഷ്‌ട്രപതി ഭവനും; ബ്രിട്ടീഷുകാരുടെ ഫോട്ടോകൾക്ക് പകരം ഇനി പരംവീർ ചക്ര നൽകി ആദരിച്ച ധീരജവാൻമാരുടെ ഛായചിത്രങ്ങൾ
ന്യൂഡൽഹി: കൊളോണിയൽ ശേഷിപ്പുകളിൽ നിന്നും രാജ്യത്തെ സ്വാതന്ത്രമാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളിൽ പങ്കുചേർന്ന് രാഷ്ട്രപതി ഭവനും. രാഷ്ട്രപതി ഭവനിൽ ബ്രിട്ടീഷ് സൈനികരുടെ ഫോട്ടോകൾ പകരം, പരംവീർ ചക്ര ...



