കൊളോണിയൽ ശേഷിപ്പുകൾക്ക് വിട നൽകി രാഷ്ട്രപതി ഭവനും; ബ്രിട്ടീഷുകാരുടെ ഫോട്ടോകൾക്ക് പകരം ഇനി പരംവീർ ചക്ര നൽകി ആദരിച്ച ധീരജവാൻമാരുടെ ഛായചിത്രങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊളോണിയൽ ശേഷിപ്പുകൾക്ക് വിട നൽകി രാഷ്‌ട്രപതി ഭവനും; ബ്രിട്ടീഷുകാരുടെ ഫോട്ടോകൾക്ക് പകരം ഇനി പരംവീർ ചക്ര നൽകി ആദരിച്ച ധീരജവാൻമാരുടെ ഛായചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2025, 12:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊളോണിയൽ ശേഷിപ്പുകളിൽ നിന്നും രാജ്യത്തെ സ്വാതന്ത്രമാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളിൽ പങ്കുചേർന്ന് രാഷ്‌ട്രപതി ഭവനും. രാഷ്‌ട്രപതി ഭവനിൽ  ബ്രിട്ടീഷ് സൈനികരുടെ ഫോട്ടോകൾ പകരം, പരംവീർ ചക്ര നൽകി രാജ്യം ആദരിച്ച ധീര സൈനികരുടെ ഛായചിത്രങ്ങൾ സ്ഥാപിച്ചു.  ബ്രിട്ടീഷ് ഭരണകാലത്തെ എയ്ഡ്സ്-ഡി-ക്യാമ്പ് (എഡിസി) കളുടെ ഛായാചിത്രങ്ങളാണ് എടുത്തുമാറ്റിയത്. രാജ്യം  പരംവീർ ചക്ര നൽകിയ 21 സൈനികരുടെയും ചിത്രങ്ങൾ രാഷ്‌ട്രപതി ഭവനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

രാഷ്‌ട്രപതി ഭവനിൽ പുതുതായി ഒരുക്കിയ ഗാലറിയായ പരംവീർ ദിർഘയുടെ ഉദ്ഘാടനം രാഷ്‌ട്രപതി ദ്രൗപതി മുർമു നിർവഹിച്ചു. ഡിസംബർ 16  വിജയ് ദിവസിലായിരുന്നു ഗാലറി ഉദ്ഘാടനം.  രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണ് പരംവീർ ചക്ര. യുദ്ധസമയത്ത് ശത്രുവിനെ നേരിടുന്നതിൽ  അസാധാരണമായ ധീരത, ധൈര്യം, ആത്മത്യാഗം എന്നി കാണിക്കുന്ന സൈനികരെയാണ് പരംവീർ ചക്ര നൽകി ആദരിക്കുന്നത്.

രാജ്യത്തിന്റെ അജയ്യരായ സൈനികർക്കുള്ള ഉചിതമായ ആദരാഞ്ജലിയായി പരംവീർ ദിർഘ നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ” മാനസിക അടിമത്തത്തിൽ” നിന്നും  രാജ്യത്തെ മോചിപ്പിക്കാനുള്ള മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags: Rashtrapathi bhavan
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies