Rashtrapati Bhavan - Janam TV
Saturday, July 12 2025

Rashtrapati Bhavan

ചരിത്രത്തിലാദ്യം!! വിവാഹത്തിന് വേദിയാകാൻ ഒരുങ്ങി രാഷ്‌ട്രപതി ഭവൻ; അപൂർവ്വ ഭാ​ഗ്യം ലഭിച്ച ആ വധു ആരാണെന്നറിയാം……

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി വേദിയാകാൻ ഒരുങ്ങി രാഷ്ട്രപതി ഭവൻ. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രത്യേക അനുമതിയോടെ ഫെബ്രുവരി 12 ന് വിവാഹചടങ്ങുകൾ നടക്കുമെന്ന് ദേശീയ മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്തു ...

രാഷ്‌ട്രപതിയെ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭാര്യയോടൊപ്പമാണ് അദ്ദേഹം രാഷ്ട്രപതിയെ സന്ദർശിക്കാനെത്തിയത്. രാഷ്ട്രപതി ഭവനിലെത്തിയ കരസേനാ മേധാവിയെ പൂച്ചെണ്ട് നൽകിയാണ് ...

രാഷ്‌ട്രപതി ഭവനിലെത്തി പ്രധാനമന്ത്രി; ദ്രൗപദി മുർമുവിന് രാജി സമർപ്പിച്ചു

ന്യൂഡൽഹി: മൂന്നാം തവണയും എൻഡിഎ സർ‌ക്കാർ അധികാരത്തിലെത്തുന്നതിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി. രണ്ടാം എൻഡിഎ സർക്കാരിന്റെ പ്രധാനമന്ത്രി പദത്തിൽ നിന്നും ...

ഇമ്മാനുവൽ മാക്രോണിന് രാഷ്‌ട്രപതി ഭവനിൽ സ്വീകരണം; ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രാഷ്ട്രപതി ഭവനിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രപതി ഭവനിൽ നൽകിയ ആചാരപരമായ സ്വീകരണത്തിന് ...

രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം പൊതുജനങ്ങൾക്കായി തുറക്കുന്നു; പ്രവേശനം 16 മുതൽ, ഓൺലൈനായി ബുക്ക് ചെയ്യാം

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം ഓഗസ്റ്റ് 16 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. സെപ്റ്റംബർ 17 വരെയാണ് അമൃത് ഉദ്യാനം സന്ദർശിക്കാനുള്ള അവസരം. ഈ വർഷം രണ്ടാം ...

‘അമൃത് എന്നാൽ ശക്തി’ ; മുഗൾ ഉദ്യോനത്തിന്റെ പേരുമാറ്റൽ; കേന്ദ്രത്തിന് പിന്തുണയുമായി മുസ്ലീം രാഷ്‌ട്രീയ മഞ്ച്

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങളുടെ പേര് 'അമൃത് ഉദ്യാൻ' എന്നാക്കിയതിനെ സ്വാഗതം ചെയ്ത് മുസ്ലീം രാഷ്ട്രീയ മഞ്ച്. വസുധൈവ കുടുംബകത്തെ അടയാളപ്പെടുത്തുന്നതാണ് അമൃത് ഉദ്യാനെന്ന പുതിയ പേരെന്നും ...

ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ  ചെയ്ത് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

ന്യൂഡൽഹി : ഇന്ത്യയുടെ അമ്പതാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 2024 ...

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; അഗ്നിപഥ് പദ്ധതിയും രാഷ്‌ട്രപതി തിരഞ്ഞെടുപ്പും ചർച്ചയായതായി സൂചന

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തിയ ഇരുവരും ഒരു മണിക്കൂറിനടുത്ത് ചർച്ച നടത്തി. അ​ഗ്നിപഥിന്റെ പേരിൽ രാജ്യത്തുടനീളം ...