എലിവിഷം ചേർത്ത ബീഫ് കഴിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ; സുഹൃത്തിനെതിരെ കേസ്
കോഴിക്കോട്: വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ സുഹൃത്ത് മഹേഷിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ആറാം തിയതിയാണ് ...