രത്തൻ ടാറ്റയ്‌ക്ക് ഉദ്യോഗ് രത്‌ന പുരസ്‌കാരം നൽകി ആദരിച്ച് മഹാരാഷ്‌ട്ര സർക്കാർ
മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ഉദ്യോഗ് രത്‌ന പുരസ്‌കാരം രത്തൻ ടാറ്റയ്ക്ക് ലഭിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രത്തൻ ടാറ്റയുടെ വസതിയിലെത്തിയാണ് പുരസ്കാരം കൈമാറിയത്. ...



