ration shop - Janam TV

ration shop

സർക്കാർ അവഗണനയ്‌ക്കെതിരെ കടകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ റേഷൻ വ്യാപാരികൾ; അനിശ്ചിതകാല കടയടപ്പ് സമരം 27 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ അനിശ്ചിത കാല കടയടപ്പ് സമരത്തിലേക്ക്. ഈ  27 മുതൽ അനിശ്ചിതകാലത്തേക്ക് സംസ്‌ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കാനാണ് തീരുമാനം. വിവിധ ...

റേഷൻ കടകളോട് ചേർന്ന് കോമൺ സർവീസ് സെന്റർ, ബാങ്കിം​ഗ് സേവനങ്ങൾ, എൽപിജി സിലിണ്ടറുകളുടെ വിൽപ്പന, ജനറൽ സ്റ്റോർ; പഠനം നടത്താൻ കേന്ദ്രം

ന്യൂഡൽഹി: റേഷൻ കടകളുടെ വൈവിദ്ധ്യവത്കരണവുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താൻ ഭക്ഷ്യ- പൊതുവിതരണ മന്ത്രാലയം തയ്യാറെടുക്കുന്നു. ആദ്യ ഘട്ടത്തിൽ ഹൈദരാബാദ്, ഗാസിയാബാദ്, ജയ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ 60 ...

റേഷൻ കടക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയ കേസ്; റേഷനിം​ഗ് ഉദ്യോ​ഗസ്ഥന് നാല് വർഷം തടവും പിഴയും

തിരുവനന്തപുരം: റേഷൻ കടക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ റേഷനിം​ഗ് ഉദ്യോ​ഗസ്ഥന് നാല് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ജില്ലയിലെ സിറ്റി നോർത്ത് ...

വാഹന കരാറുകാർക്കും പണം നൽകിയില്ല; സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ

എറണാകുളം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ. സർക്കാർ നൽകേണ്ട കുടിശിക മുടങ്ങിയതോടെ റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വാഹന കരാറുകാർ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. നൽകാനുള്ള ...

ക്രിസ്മസിലെ റേഷൻ വിതരണം അവതാളത്തിൽ; വ്യാപാരികൾക്ക് കമ്മീഷനില്ല; കടുത്ത പ്രതിസന്ധിയിലെന്ന് റേഷൻ കടയു‌ടമകൾ

കോഴിക്കോ‌ട്: ക്രിസ്മസിന് റേഷൻ വിതരണം മുടങ്ങും. റേഷൻ വ്യാപാരികളുടെ കമ്മീഷൻ തുക നൽകുന്നത് കുടിശ്ശികയായതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്. നവകേരളാ സദസിലുൾപ്പെടെ പരാതി നൽകിയിട്ടും കമ്മീഷൻ തുക ...

ഇന്ന് റേഷൻ കടകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾക്ക് ഇന്ന് അവധി. ഡിസംബറിലെ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഇ-പോസ് യന്ത്രത്തിൽ അടുത്ത മാസത്തെ റേഷൻ ...

മാസത്തിലെ ആദ്യ പ്രവൃത്തിദിനം റേഷൻ കട അവധി

തിരുവനന്തപുരം: റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധിയായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. അടുത്ത മാസം മുതലാകും ഇത് പ്രാബല്യത്തിൽ വരിക. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം ...

ഏപ്രിലിൽ റേഷൻ കിട്ടാതിരുന്നത് 2.66 ലക്ഷം പേർക്ക്; രാഷ്‌ട്രീയ ഇടപെടലിലൂടെ അന്വേഷണം അട്ടിമറിച്ചു

തിരുവനന്തപുരം: ഏപ്രിലിൽ റേഷൻ കിട്ടാത്തത് 2.66 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക്. പിങ്ക്, മഞ്ഞ എന്നീ കാർഡ് ഉടമകൾക്കാണ് റേഷൻ ലഭിക്കാത്തത്. റേഷൻ നിഷേധിക്കപ്പെട്ടതിനെ സംബന്ധിച്ച് സംസ്ഥാന ...

സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; മുഖം തിരിച്ച് സർക്കാർ

തിരുവനന്തപുരം: റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കി സംസ്ഥാന സർക്കാർ. കൊറോണക്കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകാതെയാണ് സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തെ ...

തമിഴ്‌നാട്ടിലെ റേഷൻ കടയ്‌ക്കും രക്ഷയില്ല; അരിക്കൊമ്പന്റെ ആക്രമണത്തിൽ കട തകർന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ അരിക്കൊമ്പൻ റേഷൻ കട തകർത്തു. മേഘമലയ്ക്ക് സമീപം മണലാർ എസ്റ്റേറ്റിലാണ് കൊമ്പൻ റേഷൻ കട ആക്രമിച്ചത്. കാട് മാറിയെങ്കിലും അരിക്കൊമ്പൻ സ്വഭാവത്തിന് മാറ്റമൊന്നുമില്ലെന്നാണ് സൂചന. ...

സ്മാർട്ടാകാനൊരുങ്ങി റേഷൻ കടകൾ; ഡിജിറ്റൽ ഇടപാട് നടത്താം, ഉത്പന്നങ്ങൾ വാങ്ങാം; ‘കെ സ്റ്റോർ’ ഞായറാഴ്ച മുതൽ

തിരുവനന്തപുരം: സ്മാർട്ടാകാനൊരുങ്ങി റേഷൻ കടകൾ. റേഷൻ കടകൾ വഴി കൂടുതൽ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോർ പദ്ധതി ഞായറാഴ്ച യാഥാർത്ഥ്യമാകും. മിൽമ, ശബരി ഉത്പന്നങ്ങൾ വാങ്ങാനും ...

ഈ മാസത്തെ റേഷൻ വിതരണം ഇന്നുമുതൽ; മേയ് മാസം വെള്ളകാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭ്യമാകും

തിരുവനന്തപുരം: ഈ മാസത്തെ റേഷൻ വിതരണം ഇന്നുമുതൽ തുടങ്ങും. ഏപ്രിലിൽ സാങ്കേതികതകരാർ മൂലം രണ്ട് ദിവസത്തോളം റേഷൻ വിതരണം മുടങ്ങിയിരുന്നു. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം റേഷൻകടകളുടെ ...

ലേബലൊട്ടിച്ച് സ്വന്തമാക്കരുത് , ഇത് കേന്ദ്രസർക്കാരിന്റെയാണ്; സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവ് പരിഹരിക്കാൻ റേഷൻകട വഴി പോഷക അരി

ന്യൂഡൽഹി; രാജ്യംനേരിടുന്ന പോഷകക്കുറവ് പരിഹരിക്കാൻ കേന്ദ്രം വക വൻ പദ്ധതി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കാൻ പോഷകസമ്പുഷ്ടമായ അരി റേഷൻ കടവഴി വിതരണം ചെയ്യുന്ന ...

പണിമുടക്ക് പ്രശ്‌നമല്ല; ആദ്യ ദിവസം റേഷൻ കടകളിൽ സാധനങ്ങൾ വാങ്ങാനെത്തിയത് അരലക്ഷത്തോളം പേർ

തിരുവനന്തപുരം: പൊതുപണിമുടക്കിന്റെ ആദ്യദിവസമായിരുന്ന ഇന്നലെ അരലക്ഷത്തിലധികം പേര്‍ റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായി കണക്ക്. സംസ്ഥാനത്തെ ഏഴായിരത്തോളം റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതായും അനൗദ്യോഗിക കണക്കുകളില്‍ ...

സംസ്ഥാനത്ത് നാളെ റേഷൻ വ്യാപാരികൾ കട അടച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷൻ വ്യാപാരികൾ കട അടച്ച് പ്രതിഷേധിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഏഴ് വരെ കടകൾ അടച്ചിടും. സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് നടത്താൻ ...