ഏപ്രിലിൽ റേഷൻ കിട്ടാതിരുന്നത് 2.66 ലക്ഷം പേർക്ക്; രാഷ്ട്രീയ ഇടപെടലിലൂടെ അന്വേഷണം അട്ടിമറിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏപ്രിലിൽ റേഷൻ കിട്ടാതിരുന്നത് 2.66 ലക്ഷം പേർക്ക്; രാഷ്‌ട്രീയ ഇടപെടലിലൂടെ അന്വേഷണം അട്ടിമറിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 09:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏപ്രിലിൽ റേഷൻ കിട്ടാത്തത് 2.66 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക്. പിങ്ക്, മഞ്ഞ എന്നീ കാർഡ് ഉടമകൾക്കാണ് റേഷൻ ലഭിക്കാത്തത്. റേഷൻ നിഷേധിക്കപ്പെട്ടതിനെ സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ കമ്മിഷന് ലഭിച്ച പരാതിയിലെ അന്വേഷണം രാഷ്‌ട്രീയ ഇടപെടലിലൂടെ അട്ടിമറിച്ചു. സെർവർ തകരാർ മൂലം കടകൾ അടച്ചിടേണ്ടി വന്നതിനാൽ റേഷൻ കിട്ടിയില്ലെന്ന പരാതിയിലെ അന്വേഷണമാണ് അട്ടിമറിച്ചത്.

മുൻ എംഎൽഎ ജോസഫ് എം.പുതുശ്ശേരി കമ്മിഷൻ ചെയർമാനായ കെ.വി. മോഹൻകുമാറിന് നൽകിയ പരാതിയിലെ അന്വേഷണമാണ് രാഷ്‌ട്രീയ സ്വാധീനം മൂലം അട്ടിമറിച്ചത്. ജോസഫ് നൽകിയ പരാതി ജില്ലാതല പരാതിപരിഹാര ഓഫിസർമാരായ അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റുമാർക്ക് കൈമാറി നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെടാതെ കമ്മിഷൻ സെക്രട്ടറി കത്തയച്ചു. കമ്മിഷനിലെ അംഗങ്ങളും വകുപ്പിലെ ഉന്നതരും ഒത്തുകളിച്ച് റിപ്പോർട്ട് ആവശ്യപ്പെടുന്നത് ഒഴിവാക്കുകയായിരുന്നു.

എഡിഎമ്മുമാർ ജില്ലാ സപ്ലൈ ഓഫിസർമാരോട് റിപ്പോർട്ട് തേടിയിരുന്നെങ്കിൽ റേഷൻ ലഭിക്കാത്തവർക്ക് കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമ പ്രകാരം ഭക്ഷ്യവസതുക്കൾക്ക് പകരം പണം ലഭിക്കുമായിരുന്നു. എന്നാൽ രണ്ട് മാസത്തോളം അന്വേഷണം നടക്കാതെ വന്നതോടെ കണക്കെടുപ്പ് ഇനി എളുപ്പമല്ല. പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് ജോസഫ് എം.പുതുശ്ശേരി കമ്മിഷൻ മെമ്പർ സെക്രട്ടറിയ്‌ക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. അന്വേഷണം നടക്കാതിരിക്കാൻ മന്ത്രി ഓഫിസിൽ നിന്ന് നിരവധി രാഷ്‌ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് ജോസഫ് ആരോപിച്ചു.

Tags: Thiruvananthapuramration shop
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies