സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; മുഖം തിരിച്ച് സർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; മുഖം തിരിച്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 07:01 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കി സംസ്ഥാന സർക്കാർ. കൊറോണക്കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകാതെയാണ് സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. എന്നാൽ കോറോണ കാലത്തെ സൗജന്യ കിറ്റ് വിതരണം സേവനമായി കരുതണമെന്നാണ് സർക്കാരിന്റെ നിലപാട്.

സൗജന്യ ഭക്ഷ്യക്കിറ്റിന്റെ കമ്മീഷൻ ഉൾപ്പെടെയുള്ള കുടിശ്ശികയും വ്യാപാരികൾക്ക് കിട്ടാനുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 31-ന് മുമ്പ് കമ്മിഷൻ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കപ്പെട്ടില്ല. എന്നാൽ സൗജന്യ ഭക്ഷ്യക്കിറ്റിനുള്ള സാധനങ്ങൾ വിതരണം ചെയ്തവർക്കും കയറ്റിറക്ക് തൊഴിലാളികൾക്കും സർക്കാർ കമ്മീഷൻ നൽകി. കൊറോണ കാലത്തും ഓണത്തിനുമായി 12 മാസമാണ് റേഷൻ കടകൾ വഴി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഇതിൽ രണ്ട് മാസത്തെ കമ്മീഷനായി കിറ്റ് ഒന്നിന്ന് അഞ്ച് രൂപ വീതം വ്യാപാരികൾക്ക് ലഭിച്ചു.

2018 ജൂലൈ 31-ലെ വേതന പാക്കേജ് പ്രകാരം 45 ക്വിന്റൽ വിതരണം ചെയ്താൽ 18000 രൂപയാണ് വ്യാപാരികൾക്ക് ലഭിക്കുക.എന്നാൽ ഇക്കഴിഞ്ഞ ജനുവരിയിൽ സംസ്ഥാനത്തെ 14257 റേഷൻ കടകളിൽ 3000 ത്തിലധികം വ്യാപാരികൾക്ക് 10000 രൂപയിൽ താഴെയും 5000 ത്തോളം പേർക്ക് 20000 രൂപയിൽ താഴെയുമാണ് വരുമാനം ലഭിച്ചത്. 2000 പേർക്ക് മാത്രമാണ് 25,000 രൂപയിൽ കൂടുതൽ വരുമാനം ലഭിച്ചത്. കടമുറി വാടക ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾ കഴിഞ്ഞാൽ കാര്യമായ നേട്ടം ഉണ്ടാകുന്നില്ല. തുടർച്ചയായുള്ള ഇപോസ് സെർവർ തകരാരും പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്നതും തിരിച്ചടിയാകുന്നുണ്ട്.

Tags: Thiruvananthapuramration shop
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies