ravi shankar prasad - Janam TV
Friday, November 7 2025

ravi shankar prasad

“ഒരു പള്ളിയെയും തൊടില്ല, വഖ്ഫ് ബോർഡ് ഒരു മതസ്ഥാപനമല്ല; കിട്ടുന്നതൊക്കെ സ്വന്തം പോക്കറ്റിലാണോ ഇടുന്നതെന്ന് അറിയണം”: എംപി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബില്ല് മുസ്ലീം സ്ത്രീകൾക്ക് ​ഗുണം ചെയ്യുമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. വഖ്ഫിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ...

അഴിമതിയുമായി ഒത്തുതീര്‍പ്പ് നടത്താന്‍ ശ്രമം; അരവിന്ദ് കെജ്‌രിവാളിന്റെ രാജി തീരുമാനത്തെ പരിഹസിച്ച് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജി തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി എംപി രവിശങ്കര്‍ പ്രസാദ്. അഴിമതിക്കെതിരായ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഒരാള്‍ ഇപ്പോള്‍ അഴിമതിയുടെ ...

ബംഗാളിൽ അക്രമസംഭവങ്ങൾ തുടർക്കഥയാകുന്നു, ഇത് ഗൗരവമേറിയ വിഷയം; മമതയ്‌ക്ക് ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് രവിശങ്കർ പ്രസാദ്

കൊൽക്കത്ത : തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. അക്രമസംഭവങ്ങളിൽ അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ട ബിജെപിയുടെ നാലംഗ സമിതിയിലെ ...

പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം സനാതന ധർമ്മത്തിന്റെ ഉന്മൂലനം: രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ചതെന്ന് ബിജെപി എം പി രവിശങ്കർ പ്രസാദ്. തുടർച്ചയായി സനാതന ധർമ്മ വിരുദ്ധ പ്രസ്താവനയുമായി എത്തുന്ന ഡിഎംകെ ...

‘കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തോൽക്കുന്നതിന് ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിച്ചിട്ട് കാര്യമില്ല‘: തെരുവിൽ നാടകം കളിച്ചാലൊന്നും രാജ്യത്തെ കൊള്ളയടിച്ചവർക്ക് നിയമത്തിന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് ബിജെപി- BJP against Rahul Gandhi

ന്യൂഡൽഹി: നെഹ്രു കുടുംബത്തെ അഴിമതി കേസുകളിൽ നിന്നും രക്ഷിക്കാനുള്ള നാടകമാണ് ഡൽഹിയിലെ തെരുവുകളിൽ കോൺഗ്രസ് നടത്തുന്നതെന്ന് ബിജെപി. തെരുവിൽ നാടകം കളിച്ചാലൊന്നും രാജ്യത്തെ കൊള്ളയടിച്ചവർക്ക് നിയമത്തിന്റെ കൈയ്യിൽ ...

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവം: ട്വിറ്റർ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് ശശി തരൂർ

ന്യൂഡൽഹി: കേന്ദ്ര വിവര സാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് സംഭവത്തിൽ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശശി തരൂർ. ...

ഗൂഗിൾ പ്ലേസ്റ്റോറിന് പകരം ഇനി ഇന്ത്യയുടെ സ്വന്തം പ്ലേസ്റ്റോർ:’മൊബൈൽ സേവ ആപ്‌സ്റ്റോർ’ പരീക്ഷണ ഘട്ടത്തിൽ

ന്യൂഡൽഹി: ഗൂഗിളിന്റെ പ്ലേസ്റ്റോറിന് സമാനമായി തദ്ദേശീയമായി ആപ് സ്റ്റോർ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ സ്‌റ്റോറായ 'മൊബൈൽ സേവ ആപ്‌സ്റ്റോർ' പരീക്ഷണ ഘട്ടത്തിലാണെന്ന് ...