ബംഗാളിൽ അക്രമസംഭവങ്ങൾ തുടർക്കഥയാകുന്നു, ഇത് ഗൗരവമേറിയ വിഷയം; മമതയ്ക്ക് ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് രവിശങ്കർ പ്രസാദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ അക്രമസംഭവങ്ങൾ തുടർക്കഥയാകുന്നു, ഇത് ഗൗരവമേറിയ വിഷയം; മമതയ്‌ക്ക് ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് രവിശങ്കർ പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 07:59 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. അക്രമസംഭവങ്ങളിൽ അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ട ബിജെപിയുടെ നാലംഗ സമിതിയിലെ അംഗം കൂടിയാണ് രവിശങ്കർ പ്രസാദ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നപ്പോൾ ബംഗാളിൽ മാത്രമാണ് ഇത്തരത്തിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

;; രാജ്യത്തുടനീളം നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ സമാധാനപരമായിരുന്നു. എന്നാൽ ബംഗാളിൽ മാത്രമാണ് ഇത്തരത്തിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം അക്രമസംഭവങ്ങൾ തുടർക്കഥയാവുകയാണ്. ഇപ്പോഴും ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. രാജ്യത്ത് മറ്റൊരിടത്തും ഇതുപോലെ അക്രമം നടന്നിട്ടില്ല. സാധാരണക്കാരായ ജനങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. മമത ബാനർജി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണെങ്കിൽ ഇതിന് മറുപടി പറയേണ്ടി വരും. അവരുടെ ഭരണത്തിന് കീഴിൽ എന്താണ് സംഭവിക്കുന്നത്.വോട്ട് ചെയ്തിട്ട് ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയുന്നില്ല.

ഞങ്ങളുടെ പാർട്ടി പ്രവർത്തകന്റെ സഹോദരനും ഇപ്പോൾ കൊല്ലപ്പെട്ടു. ഈ സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് മമതയ്‌ക്ക് വിശദീകരിക്കേണ്ടി വരും. ‘രാജ്യത്ത് 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നു. പക്ഷേ ബംഗാൾ ഒഴികെ രാജ്യത്ത് മറ്റൊരിടത്തും ഇത് പോലെ അക്രമം നടന്നത് നിങ്ങൾക്ക് കാണാനാകില്ല. മമത ഇപ്പോൾ നിശബ്ദയായി തുടരുകയാണ്. അവരുടെ പാർട്ടിയിലെ ക്രിമിനലുകൾ എല്ലാവരേയും ഭീഷണിപ്പെടുത്തുകയും, ആക്രമിക്കുകയാണെന്നും” രവിശങ്കർ പ്രസാദ് പറയുന്നു.

 

Tags: west bengalravi shankar prasadviolence
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies