അഴിമതിയുമായി ഒത്തുതീര്‍പ്പ് നടത്താന്‍ ശ്രമം; അരവിന്ദ് കെജ്‌രിവാളിന്റെ രാജി തീരുമാനത്തെ പരിഹസിച്ച് രവിശങ്കര്‍ പ്രസാദ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതിയുമായി ഒത്തുതീര്‍പ്പ് നടത്താന്‍ ശ്രമം; അരവിന്ദ് കെജ്‌രിവാളിന്റെ രാജി തീരുമാനത്തെ പരിഹസിച്ച് രവിശങ്കര്‍ പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 12:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജി തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി എംപി രവിശങ്കര്‍ പ്രസാദ്. അഴിമതിക്കെതിരായ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഒരാള്‍ ഇപ്പോള്‍ അഴിമതിയുടെ പേരില്‍ സന്ധി ചെയ്യാന്‍ ശ്രമിക്കുന്നതും രാജിവയ്‌ക്കാന്‍ തയ്യാറാണെന്ന് പറയുന്നതും ലജ്ജാകരമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ അവസ്ഥയേയും അദ്ദേഹം താരതമ്യം ചെയ്തു. മുഖ്യമന്ത്രി കസേര കയ്യില്‍ നിന്ന് തെന്നിമാറുമെന്ന് കെജ്‌രിവാളിന് ഭയമുണ്ടാകാമെന്നും അദ്ദേഹം പരിഹസിച്ചു. ” എന്തുകൊണ്ടാണ് അദ്ദേഹം നേരത്തെ രാജിവയ്‌ക്കാന്‍ തയ്യാറാകാത്തത്. ഞങ്ങള്‍ ആശയപരമായി ലാലു പ്രസാദ് യാദവുമായി എതിര് നില്‍ക്കുന്നവരാണ്. പക്ഷേ അദ്ദേഹം സ്ഥാനം രാജിവച്ചു.ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ രാജിവച്ചു.

കെജ്‌രിവാളിന് തന്റെ സ്ഥാനം നഷ്ടമാകുമോ എന്ന ഭയമാണ് ഇപ്പോള്‍. അഴിമതിക്കെതിരെ വലിയൊരു പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ആളാണ് ഇപ്പോള്‍ അഴിമതിയുമായി സന്ധി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ ഇതുകണ്ട് ലജ്ജിച്ച് തലതാഴ്‌ത്തുകയാണെന്നും” രവിശങ്കര്‍ പ്രസാദ് പറയുന്നു. തിഹാര്‍ ജയിലില്‍ നിന്ന് മോചിതനായി രണ്ട് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

Tags: BJPravi shankar prasadArvind KejriwalFEATURED2
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies