സർ രവീന്ദ്ര ജഡേജ വിരമിക്കൽ പ്രഖ്യാപിച്ചേക്കും; സിഗ്നൽ നൽകി സൂപ്പർ താരം
ഇന്ത്യൻ ബാറ്റിഗ് ഓൾറൗണ്ടർ ചാമ്പ്യൻസ് ട്രോഫി ഫൈനലോടെ ഏകദിനം മതിയാക്കിയേക്കുമെന്ന് സൂചന. രവീന്ദ്ര ജഡേജയാണ് വിരമിക്കൽ പ്രഖ്യാപിക്കാൻ പോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. അതിനൊരു കാരണവും അവർ നിരത്തുന്നുണ്ട്. ...