ഇനി ചെക്കൻ പൊളിക്കും! ഗാബയിൽ ആരാധികയായി സാറ ടെൻഡുൽക്കറും; വൈറലാക്കി ആരാധകർ
ബ്രിസ്ബെയ്നിൽ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് കാണാനെത്തിയ സച്ചിൻ ടെൻഡുൽക്കറിൻ്റെ മകൾ സാറയുടെ ചിത്രങ്ങൾ വൈറലാക്കി ആരാധകർ. ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലും സാറയും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിക്കാൻ ...