നിങ്ങൾ നുണകളുടെ രാജകുമാരൻ.! കള്ളം പ്രചരിപ്പിക്കാൻ അയോദ്ധ്യയിൽ വരാത്ത ഐശ്വര്യയെയും വലിച്ചിഴച്ചു; രാഹുലിനെതിരെ രൂക്ഷ വിമർശനം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിങ്ങൾ നുണകളുടെ രാജകുമാരൻ.! കള്ളം പ്രചരിപ്പിക്കാൻ അയോദ്ധ്യയിൽ വരാത്ത ഐശ്വര്യയെയും വലിച്ചിഴച്ചു; രാഹുലിനെതിരെ രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 04:14 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജാതിയുടെ പേരിൽ ദ്രൂവീകരണത്തിന് ശ്രമിച്ച കോൺ​ഗ്രസ് നേതാവ് രാഹുലിനെതിരെ ​ വിമർശനം ശക്തമാവുന്നു. അയോദ്ധ്യയിലെ ചടങ്ങിന് എത്താതിരുന്ന ഐശ്വര്യയെയും ഉൾപ്പെടുത്തി വിവാദ പ്രസ്താവന നടത്തിയതോടെയാണ് രാഹുൽ ​വെട്ടിലായത്. പ്രയാ​ഗ് രാജിലെ ജോഡോ യാത്രയ്‌ക്കിടെയായിരുന്നു പ്രസ്താവന.

സോഷ്യൽ മീഡിയയിൽ വയനാട് എം.പിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ഇല്ലാതിരുന്ന ഐശ്വര്യയുടെ പേര് വിവാദത്തിലേക്ക് എന്തിനാണ് വലിച്ചിഴയ്‌ക്കുന്നത് എന്ന് ചോദിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ രാഹുൽ നുണകളുടെ രാജകുമാരനാണെന്നും പരിഹസിച്ചു.

നിങ്ങൾ രാമക്ഷേത്രത്തിൽ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ കണ്ടിരുന്നോ? അത് നടക്കുമ്പോൾ ഐശ്വര്യ വീട്ടിലായിരുന്നു. അവിടെയുണ്ടായിരുന്ന ഞങ്ങളുടെ പ്രധാനമന്ത്രി ഒബിസി സമുദായത്തിൽ നിന്നുള്ള ആളാണ്. രാഷ്‌ട്രീയം ഇത്രയും തരംതാണ നിലയിലായല്ലോ എന്ന് മറ്റൊരു യൂസർ കുറിച്ചു.

Arre jhutho ka sardar @RahulGandhi Aishwarya rai apne ghar par thi,Ram mandir ab tak nahin gayi hain 😂
Aur humare pardhan sevak PM wahan thay aur woh OBC hain,tu maane ya na maane 🤣

— Lotus 🪷🇮🇳 (@LotusBharat) February 18, 2024

“>

Modi didn’t showered petals on Amitabh Bachchan or Aishwarya Rai
But he did on the workers who built the Mandir
Anyhow can he tell me from which caste are these?
How can he say not a single obc St SCs were there?
Did he checked the list of everyone who visted or interviewed them? pic.twitter.com/rFKEFS5C1w

— Rahul (@Rahul25590) February 19, 2024

“>

Modi didn’t showered petals on Amitabh Bachchan or Aishwarya Rai
But he did on the workers who built the Mandir
Anyhow can he tell me from which caste are these?
How can he say not a single obc St SCs were there?
Did he checked the list of everyone who visted or interviewed them? pic.twitter.com/rFKEFS5C1w

— Rahul (@Rahul25590) February 19, 2024

“>

 

Tags: NetizensAishwaryaTemplerahulRAMReact
Share
Tweet
SendShare

More News from this section

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies