രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ! റയൽ മാഡ്രിഡിന് തിരിച്ചടി, ക്ലബ് ലോകകപ്പ് നഷ്ടമായേക്കും
റയൽ മാഡ്രിഡിൻ്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ആശുപത്രിയിൽ. ഗ്യാസ്ട്രോഎൻറൈറ്റിസിനെ( ആമാശയത്തിന്റേയും കുടലിന്റേയും വീക്കം) തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന. താരത്തിന്റെ രോഗം മൂർച്ചിച്ചെന്നാണ് ...