അവൾ റിദ്ദിയായിരുന്നു പിന്നീട് ആയിഷയാക്കി!ബി​ഗ്ബോസ് താരത്തിനെതിരെ വെളിപ്പെടുത്തലുമായി സഹോദരി; ചിത്രങ്ങളും പങ്കുവച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവൾ റിദ്ദിയായിരുന്നു പിന്നീട് ആയിഷയാക്കി!ബി​ഗ്ബോസ് താരത്തിനെതിരെ വെളിപ്പെടുത്തലുമായി സഹോദരി; ചിത്രങ്ങളും പങ്കുവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 06:15 pm IST
FacebookTwitterWhatsAppTelegram

ബി​ഗ്ബോസ് ഒടിടി 3 ഫെയിം അ​​ദ്നാൻ ഷെയ്ഖിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി സഹോദരി ഇഫാത്ത്. അടുത്തിടെയാണ് അ​​ദ്നാൻ പ്രണയിനി ആയിഷയെ വിവാഹം ചെയ്തത്. എന്നാൽ അവർ ഹിന്ദുവായിരുന്നുവെന്നും പിന്നീട് മതപരിവർത്തനം നടത്തി ആയിഷയാക്കി മാറ്റുകയായിരുവെന്നുമാണ് ഇഫാത്തിന്റെ ആരോപണം.

അവളുടെ പേരി റിദ്ദി ജാഥവ് എന്നായിരുന്നുവെന്നും വെളിപ്പെടുത്തി. വിവാഹത്തിന് മുൻപ് വധുവിന്റെ ചിത്രങ്ങൾ വെളിപ്പെടുത്താതിരിക്കാൻ വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇഫാത്ത് പറയുന്നു. ആയിഷയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ഇഫാത്ത് ആരോപണം ഉന്നയിച്ചത്. റിദ്ദിയുടെ മുൻകാല ചിത്രങ്ങളാണ് അവർ പുറത്തുവിട്ടത്. ഇൻ്റി​ഗോ എയർഹോസ്റ്റസ് ആയിരുന്ന റിദ്ദിയെന്നും ഇഫാത്ത് പറയുന്നു. അവർ 2023 നവംബറിൽ വിവാഹിതരായിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തുന്നു.

അദ്നാൻ ഒരു പേജിനോട് ചിത്രങ്ങളും വീഡിയോയും ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നു. അദ്നാന്റെയും ആയിഷയുടെയും(റിദ്ദി) ദുബായിലെ അവധിക്കാല ചിത്രങ്ങളാണ് അവർ പങ്കുവച്ചത്. സത്യങ്ങൾ ഉടനെ പുറത്തുവരുമെന്നാണ് അദ്നാന്റെ പ്രതികരണം. സഹോദരൻ തന്നെ മ‍ർദിച്ചതായി കാട്ടി ഇഫാത്ത് പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതിൽ പാെലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Telly Glam (@tellyglam)

“>

Tags: ShaikhLEAKSAyeshawifephotosrealSisterAdnaan
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies