reasi - Janam TV

reasi

റാഫയിലേക്ക് നോക്കിയവർ വൈഷ്ണോ ദേവിയിലേക്ക് കൂടി നോക്കുക; പ്രതികരിച്ച് പാക് താരം ഹസൻ അലി; റിയാസി ഭീകരാക്രമണത്തിൽ മൗനം പാലിച്ചവർക്ക് കൊട്ട്

ജമ്മുകശ്മീരിലെ റിയാസി ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം ഹസൻ അലി. എല്ലാ കണ്ണുകളും വൈഷ്ണോ ദേവിയിലേക്ക് എന്ന കാമ്പെയ്ൻ പോസ്റ്റർ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടാണ് പിന്തുണ അറിയിച്ചത്. ...

റിയാസി ഭീകരാക്രമണം; പരിക്കേറ്റവർക്ക് ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്

ലക്നൗ: കശ്മീരിലെ റിയാസി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്ക് ധനസഹായം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആ​ദിത്യനാഥ്. ആക്രമണത്തിൽ പരിക്കേറ്റ ​​ഗൊരഖ്പൂർ സ്വദേശികളുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. യോ​ഗി ...

ഡ്രൈവറുടെ തലയ്‌ക്ക് ആദ്യ വെടി; ബസ് മലയിടുക്കിൽ വീണിട്ടും തീ‍ർത്ഥാടകരെ കൊല്ലാൻ വെടിയുതി‍ർത്തത് ഒരു മണിക്കൂർ; ദൃക്സാക്ഷി

റിയാസിലുണ്ടായ ഭീകരാക്രമണത്തിലെ ക്രൂരതകൾ വിവരിച്ച് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ്. ആദ്യ ഭീകരവാ​ദികൾ ബസിൻ്റെ ഡ്രൈവറെയാണ് കൊലപ്പെടുത്തിയത്. അദ്ദേഹ​ത്തിന്റെ തലയ്ക്കാണ് അവർ വെടിവച്ചത്. ഇതോടെ ബസിൻ്റെ നിയന്ത്രണം ...

റിയാസി ഭീകരാക്രമണം; രണ്ട് ഭീകരർ സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷികളുടെ മൊഴി; തിരച്ചിൽ ശക്തമാക്കി പൊലീസ്

ശ്രീന​ഗർ: കശ്മീരിലെ റിയാസിയിലുണ്ടായ ഭീകരാക്രമണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. സംഭവ സമയത്ത് രണ്ട് ഭീകരർ സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും ഇതിനായി ...