“എനിക്ക് പെട്ടന്നങ്ങനെ തോന്നി.. “; അപ്രതീക്ഷിത വിരമിക്കലിൽ മൗനം വെടിഞ്ഞ് അശ്വിൻ
ചെന്നൈ: ബോർഡർ ഗവാസ്കർ ട്രോഫിക്കായുള്ള ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള ആർ അശ്വിന്റെ തീരുമാനം. ബ്രിസ്‌ബെയ്ൻ ടെസ്റ്റിനുപിന്നാലെ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ താരം ...