18 പന്തില്‍ ഫിഫ്റ്റി; ലോകക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വൈഭവ് സൂര്യവംശി
ഹരാരെ: ഇന്ത്യന്‍ കൗമാര ബാറ്റര്‍ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ ലോകറെക്കോര്‍ഡ് സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ വയസ്സില്‍ അര്‍ധസെഞ്ച്വറി നേടുന്ന താരമെന്ന ...





