ഇമ്രാൻ ഖാന് ഇനി കൊമേഡിയനാകാം, ഓസ്കാർ കിട്ടും; ബോളിവുഡിൽ അവസരം നൽകണമെന്ന് മുൻ ഭാര്യ; കോൺഗ്രസ് നേതാവിനും പരിഹാസം
ഇസ്ലാമാബാദ് : പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തായതിന് പിന്നാലെ പരിഹാസവുമായി മുൻ ഭാര്യ റെഹാം ഖാൻ. ഇമ്രാൻ ഖാൻ മികച്ച കൊമേഡിയൻ ആണെന്നും ബോളിവുഡിൽ ...


