ഇമ്രാൻ ഖാന് ബുദ്ധിയില്ല, നിങ്ങൾ പ്രധാനമന്ത്രി അല്ലാത്തപ്പോൾ പാകിസ്താൻ മഹത്തരമായിരുന്നു;പരിഹസിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാൻ ഖാന് ബുദ്ധിയില്ല, നിങ്ങൾ പ്രധാനമന്ത്രി അല്ലാത്തപ്പോൾ പാകിസ്താൻ മഹത്തരമായിരുന്നു;പരിഹസിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 07:31 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് മുൻ ഭാര്യയും സാമൂഹ്യപ്രവർത്തകയുമായ റെഹം ഖാൻ. ദൈവകൃപയാൽ എല്ലാം നേടിയെന്ന് ഇമ്രാൻ ഖാൻ പറയുന്നു എന്നാൽ അദ്ദേഹത്തിന് ഇല്ലാത്തതായി ഒന്നുണ്ട്, അത് ബുദ്ധിയാണെന്ന് റെഹം ഖാൻ പറഞ്ഞു.

നിങ്ങൾ പ്രധാനമന്ത്രി അല്ലാത്തപ്പോൾ പാകിസ്താൻ മഹത്തരമായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പാക് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു റെഹം ഖാൻ.

രാഷ്‌ട്രീയത്തിൽ ഇറങ്ങിത്തിരിച്ചത് നീതി, മനുഷ്യത്വം, സ്വയം പര്യാപ്തത എന്നീ മൂന്ന് ലക്ഷ്യങ്ങൾ നിറവേറ്റാനാണ്. ദൈവം എനിക്ക് സമ്പത്തും പ്രശസ്തിയും തന്നു. തന്നെക്കാൾ അഞ്ച് വയസ്സ് പ്രായം മാത്രമാണ് പാകിസ്താന് ഉള്ളത്. പ്രധാനമന്ത്രി പദവിയിൽ നിന്നും താൻ രാജിവെച്ചാൽ അതിന്റെ അനന്തഫലം പാകിസ്താൻ അനുഭവിക്കും. ഇപ്പോഴുള്ള സാഹചര്യത്തിന് പിന്നിൽ ചില വിദേശ ശക്തികളുടെ ഇടപെടലുകളാണ്. താൻ പുറത്തുപോയാൽ പാകിസ്താൻ അത് ക്ഷമിക്കില്ലെന്നായിരുന്നു ഇമ്രാൻ ഖാന്റെ പരാമർശം.

കുട്ടിക്കാലത്ത് പാകിസ്താന്റെ ഉയർച്ച കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രൂക്ഷ വിമർശനമായിരുന്നു പാക് പ്രധാനമന്ത്രിയ്‌ക്കെതിരെ ഉയർന്നത്. അധികാരത്തിൽ നിന്ന് പുറത്ത് പോകാതെ മുടന്തൻ ന്യായങ്ങൾ നിരത്തുന്ന ഇമ്രാന്റെ പ്രവർത്തികളെ അംഗീകരിക്കാനാവില്ലെന്നായിരുന്നു പലരുടേയും വിമർശനം. ഇതിന് പിന്നാലെയാണ് റെഹം ഖാനും പാക് പ്രധാനമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയത്.

Tags: PakistanImran KhanIntelligenceReham Khan
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies