Reliance Industries - Janam TV

Reliance Industries

സോളാര്‍ മൊഡ്യൂള്‍ ഫാക്ടറി ഈ വര്‍ഷം ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്; ലോകത്തെ രണ്ടാമത്തെ വലിയ സോളാര്‍ നിര്‍മാതാക്കളാകുമെന്ന് കമ്പനി

ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് മൊഡ്യൂളുകള്‍ നിര്‍മിക്കുന്ന ഫാക്ടറി ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. സംശുദ്ധ ഊര്‍ജ്ജ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി സോളാര്‍ ...

ഓപ്പറേഷന്‍ സിന്ദൂര്‍ ട്രേഡ്മാര്‍ക്കിനുള്ള അപേക്ഷ പിന്‍വലിച്ച് റിലയന്‍സ്

ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാന്‍ ഭീകരതയ്ക്ക് ശക്തമായി തിരിച്ചടി രാജ്യം നല്‍കുന്നതിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ സ്റ്റുഡിയോസ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ട്രേഡ്മാര്‍ക്ക് ചെയ്യാന്‍ ശ്രമം നടത്തിയത് ...

19,407 കോടി രൂപ; അറ്റാദായത്തില്‍ കുതിപ്പുമായി അംബാനിയുടെ റിലയന്‍സ്

എണ്ണ മുതല്‍ ടെലികോം വരെയുള്ള വ്യവസായങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാലാം പാദലാഭത്തില്‍ കുതിപ്പ്. ജനുവരി-മാര്‍ച്ച് പാദത്തില്‍ 19407 കോടി രൂപയുടെ ...

കുതിപ്പിൽ തന്നെ; റിലയൻസിന്റെ അറ്റാദായത്തിൽ 7.4 ശതമാനത്തിന്റെ വർദ്ധന; പ്രവർത്തന വരുമാനത്തിലും കുതിപ്പ്

ന്യൂഡൽഹി: മൂന്നാം പാദത്തിലും മികച്ച പ്രകടനം കാഴ്ച വച്ച് റിലയൻസ് ഇൻഡ്രസ്ട്രീസ് ലിമിറ്റഡ്. ഡിസംബര്‍ പാദ അറ്റാദായത്തില്‍ 7.4 ശതമാനം വര്‍ദ്ധനയാണുണ്ടായത്. 18,540 കോടി രൂപയാണ് മൊത്തത്തിലുള്ള ...

അടിമുടി മാറാനൊരുങ്ങി ബാങ്കിംഗ് മേഖല; റിലയൻസ് ഇൻഡസ്ട്രീസും എസ്ബിഐയും കൈകോർക്കുന്നു; വരുന്നു കോ ബ്രാൻഡസ് കാർഡ്

റിലയൻസ് ഇൻഡസ്ട്രീസും എസ്ബിഐയും കൈകോർക്കുന്നു. 1,33,000 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ ക്രെഡിറ്റ് കാർഡ് സെഗ്മെന്റിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ എസ്ബിഐയുമായി റിയലൻസ് കൈകോർക്കുന്നത്. എസ്ബിഐയുമായി ...