മുടിക്ക് ചായം നൽകിയപ്പോൾ കൈയിലും നെറ്റിയിലുമൊക്കെ പറ്റിയോ? ഹെയർ ഡൈ കളയാൻ നാല് മാർഗമുണ്ട്…
നരച്ച മുടി അഭംഗിയായി കാണുന്ന കാലത്താണ് നാം ജീവിക്കുന്നത്. നിറൺ മാറുന്ന മുടിക്ക് കറുപ്പേകാൻ രാസവസ്തുക്കളടങ്ങിയ ഹെയർ ഡൈ വാങ്ങി തേക്കുന്നതാണ് പതിവ്. മുടിക്കും ശരീരത്തിനും ഉണ്ടാക്കുന്ന ...