മുടിക്ക് ചായം നൽകിയപ്പോൾ കൈയിലും നെറ്റിയിലുമൊക്കെ പറ്റിയോ? ഹെയർ ഡൈ കളയാൻ നാല് മാർ​ഗമുണ്ട്...
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുടിക്ക് ചായം നൽകിയപ്പോൾ കൈയിലും നെറ്റിയിലുമൊക്കെ പറ്റിയോ? ഹെയർ ഡൈ കളയാൻ നാല് മാർ​ഗമുണ്ട്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 01:23 pm IST
Facebook
Twitter
WhatsAppTelegram

നരച്ച മുടി അഭം​ഗിയായി കാണുന്ന കാലത്താണ് നാം ജീവിക്കുന്നത്. നിറൺ മാറുന്ന മുടിക്ക് കറുപ്പേകാൻ രാസവസ്തുക്കളടങ്ങിയ ഹെയർ ഡൈ വാങ്ങി തേക്കുന്നതാണ് പതിവ്. മുടിക്കും ശരീരത്തിനും ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് അറിഞ്ഞും അറിയാതെയും ഡൈ തേച്ച് പിടിപ്പിക്കുന്നവരുണ്ട്. ഹെയർ ഡൈ ശരീരത്തിൽ പറ്റിപ്പിടിച്ചാൽ പിന്നെ പോകാൻ ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ ഇത് നീക്കം ചെയ്യാൻ ചില വഴികളുണ്ട് അവയിതാ..

  1. പെട്രോളിയം ജെല്ലിയാണ് ഇവയിൽ ആദ്യത്തേത്. ചർമത്തെ സംരക്ഷിക്കുന്ന ആവരണമായി പ്രവർത്തിക്കാൻ ഇതിന് സാധിക്കും. ഹെയർ‌ ഡൈ ഉപയോ​ഗിക്കുന്നതിന് മുൻപായി ഹെയർലൈനിന് ചുറ്റും അൽപം പെട്രോളിയം ജെല്ലി പുരട്ടുന്നത് നല്ലതായിരിക്കും.
  2. നെയിൽ പോളിഷ് റിമൂവറാണ് രണ്ടാമത്തെ മാർ​ഗം. ഡൈ പുരണ്ട ഭാ​ഗത്ത് പഞ്ഞിയിലോ കോട്ടണിലോ മുക്കി തുടച്ചെടുക്കുക. ഞൊടിയിടയിൽ ഇത് ചെയ്യാൻ ശ്രദ്ധിക്കണം. അധികനേരം റിമൂവർ ശരീരത്തിൽ വച്ചാൽ അസ്വസ്ഥകൾക്ക് കാരണമാകും.
  3. മദ്യം വച്ചും ഡൈ നീക്കം ചെയ്യാവുന്നതാണ്. കണ്ണ് പോലുള്ള സെൻസിറ്റീവ് ഭാ​ഗങ്ങളിൽ ഉപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
  4. വൈപ്പുകൾ, ക്ലെൻസിം​ഗ് വാട്ടർ തുടങ്ങി മേക്കപ്പ് നീക്കം ചെയ്യാനുപയോ​ഗിക്കുന്നവയും ഹെയർ ഡൈ നീക്കം ചെയ്യാൻ ഉപയോ​ഗിക്കാം. മേക്കപ്പ് കളയുന്നത് പോലെ ഡൈയും കളയാവുന്നതാണ്.

ചിലരിൽ ഡൈ ഉപയോ​ഗിക്കുമ്പോൾ അലർജിക്ക് കാരണമാകാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന പാരഫിനലിൻ ഡയാമിൻ എന്ന വസ്തുവിന്റെ സാന്നിധ്യമാണ് ഇതിന് പിന്നിലെ കാരണം. ശിരോചർമത്തിലെ ചൊറിച്ചിൽ, കണ്ണുകൾക്ക് വിങ്ങൽ എന്നിവ കാണാറുണ്ട്. മറ്റ് ശരീരഭാ​ഗങ്ങളിലും ഈ അലർജിയുടെ ബുദ്ധിമുട്ട് ഉണ്ടാകാം. അതിനാൽ ഏത് ഡൈ ഉപയോ​ഗിക്കുമ്പോഴും അലർജി ഇല്ലെന്ന് ഉറപ്പുവരുത്തണം.

Tags: RemovalHair Dye
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies