‘കേരളീയം’ കലാകാരന്മാർക്ക് പണം നൽകാതെ സർക്കാർ; ലോകകേരള സഭയിൽ സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാൻ നിർദേശം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം ആർഭാടമാക്കി നടത്തിയ സർക്കാർ കലാകാരന്മാരോട് മുഖംതിരിക്കുന്നു. ആറുമാസം പിന്നിട്ടും കലാകാരന്മാർക്ക് ഇതുവരെയും പ്രതിഫലം ലഭിച്ചില്ല. സെലിബ്രിറ്റികൾക്ക് ആഴ്ചകൾക്കകം പ്രതിഫലം നൽകിയ സാംസ്‌കാരിക ...



