ഈ പ്രതിഫലത്തിൽ ഞാൻ സന്തോഷവാനാണ്, തനിക്ക് പണത്തിന്റെ മൂല്യമറിയാമെന്ന് റിങ്കു സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ പ്രതിഫലത്തിൽ ഞാൻ സന്തോഷവാനാണ്, തനിക്ക് പണത്തിന്റെ മൂല്യമറിയാമെന്ന് റിങ്കു സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 02:12 pm IST
FacebookTwitterWhatsAppTelegram

എംഎസ് ധോണിയ്‌ക്ക് ശേഷം ടീം ഇന്ത്യക്ക് സൂപ്പർ ഫിനിഷറെ കിട്ടിയോ എന്ന് ചോദിച്ചാൽ ആരാധകർ ഒരുപക്ഷേ റിങ്കു സിംഗിന്റെ പേര് പറയും. കോടികൾ മുടക്കി ഓരോ ഫ്രാഞ്ചൈസികളും താരങ്ങളെ സ്വന്തമാക്കുമ്പോൾ റിങ്കു സിംഗിന്റെ പ്രതിഫലം 55 ലക്ഷം രൂപയാണ്. ചെറിയ പ്രതിഫലമല്ലേ മറ്റ് യുവതാരങ്ങളെ അപേക്ഷിച്ച് റിങ്കുവിന് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ആ തുകപോലും തനിക്ക് വലുതാണെന്നാണ് താരം പറഞ്ഞത്. ദൈനിക് ജാഗരണിന് നൽകിയ അഭിമുഖത്തിലാണ് റിങ്കു പ്രതിഫലത്തെക്കുറിച്ച് പറഞ്ഞത്.

താൻ സ്വപ്‌നം കണ്ടതിനേക്കാൾ കൂടുതൽ പ്രതിഫലമാണ് ഇപ്പോൾ ലഭിക്കുന്നത്. കുട്ടിയായിരുന്നപ്പോൾ 5 രൂപയും 10 രൂപയും ഉണ്ടാക്കുന്നതിനെ പറ്റിയാണ് ഞാൻ ചിന്തിച്ചിരുന്നത്. ഇപ്പോൾ 55 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ദൈവം തരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. അത് എത്ര തുകയായാലും അതിൽ സന്തോഷിക്കാനാണ് എനിക്ക് ഇഷ്ടമെന്നും റിങ്കു പറഞ്ഞു. വളരെ കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുവന്നവനാണ് ഞാൻ. അതുകൊണ്ട് ഓരോ രൂപയുടെയും മൂല്യത്തെ കുറിച്ച് എനിക്കറിയാമെന്നും റിങ്കു കൂട്ടിച്ചേർത്തു.

ഐപിഎല്ലിൽ താരം മോശം ഫോമിലായിരുന്നു. ആരാധകർ ഇതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മോശം സമയമാകുമ്പോൾ ബാറ്റിംഗും മോശമാകുമെന്നാണ് റിങ്കു പറഞ്ഞത്. ടി20 ലോകകപ്പിനുള്ള ടീമിൽ റിസർവ്വ് താരമായി റിങ്കു ഉൾപ്പെട്ടിട്ടുണ്ട്. ലോകകപ്പ് കളിക്കാൻ പോകുകയാണെന്നും കിരീടം സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും ഒരു വലിയ വിജയം രാജ്യത്തിനായി നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും റിങ്കു സിംഗ് പറഞ്ഞു.

Tags: kolkata Knight Ridersrinku singhremuneration
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies