RENJITH - Janam TV
Sunday, July 13 2025

RENJITH

മദ്യപാനത്തെ തുടർന്ന് വാക്കുതർക്കം ; നടുറോഡിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: മ​ദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് കാവറയിലാണ് സംഭവം. ഓട്ടോഡ്രൈവറായ രഞ്ജിത്തിനാണ് വെട്ടേറ്റത്. രഞ്ജിത്തിനെ ​ഗുരുതര പരിക്കുകളോടെ ​ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു. മദ്യപാനത്തെ തുടർന്നുണ്ടായ ...

അന്ന് മദ്യപിച്ച് അഹങ്കാരം തലയ്‌ക്ക് പിടിച്ച രഞ്ജിത്ത് ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിച്ചു ; അതിനൊക്കെ ഇന്ന് അനുഭവിക്കുന്നു ; ആലപ്പി അഷ്റഫ്

ആറാം തമ്പുരാൻ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി സംവിധായകൻ രഞ്ജിത്ത് അടിച്ചുവെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് . ഒടുവിൽ പറഞ്ഞ തമാശ പറഞ്ഞ ...

യുവാവിനെതിരായ ലൈംഗികാതിക്രമം; കേസിൽ മുൻകൂർ ജാമ്യം നേടി രഞ്ജിത്ത്

കോഴിക്കോട്: യുവാവിന്റെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് അറസ്റ്റ് ...

അമ്മയ്‌ക്കെതിരെ വാളോങ്ങിയവർ WCC യ്‌ക്കെതിരെ വാ തുറക്കുന്നില്ല; രേവതിക്കെതിരെ മൗനം ഭജിച്ച് ആഷിഖ് അബുവും സംഘവും; ഇരട്ടത്താപ്പെന്ന് വിമർശനം

ലൈം​ഗിക പീഡന പരാതികളിൽ ആരോപണ വിധേയരായ താര സംഘടനയിലെ അമ്മ അം​ഗങ്ങൾക്കെതിരെ വാളോങ്ങിയ പുരോ​ഗമന സിനിമ പ്രവർത്തകർക്ക് WCC യ്ക്കെതിരെയും നടി രേവതിക്കെതിരെയും ഉയർന്ന ആരോപണങ്ങളിൽ മൗനം. ...

‘ രഞ്ജിത്ത് എന്റെ ചിത്രങ്ങൾ അയച്ചത് ആ നടിക്ക് ‘ ; ഗുരുതര ആരോപണം ഡബ്ല്യൂസിസിയെയും പ്രതിക്കൂട്ടിലാക്കുന്നു

കൊച്ചി : സംവിധായകൻ രഞ്ജിത്ത് പകർത്തിയ തന്റെ നഗ്നചിത്രങ്ങൾ അയച്ചത് ഡബ്യൂ സിസി സ്ഥാപക അംഗത്തിനാണെന്ന ഗുരുതര ആരോപണവുമായി യുവാവ് . 2012–ൽ ബെംഗളൂരുവിൽ വച്ച് രഞ്ജിത്ത് ...

രഞ്ജിത്ത് പീഡിപ്പിച്ചെന്ന് യുവാവ്; നഗ്നചിത്രങ്ങൾ പകർത്തിയെന്നും കോഴിക്കോട് സ്വദേശി, പരാതി നൽകി

തിരുവനന്തപുരം:  മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്. ബെംഗളൂരുവിലെ ഹോട്ടലിൽ 2012-ലാണ് സംഭവം. സിനിമ ഷൂട്ടിംഗിനിടെയാണ് സംവിധായകനെ പരിചയപ്പെട്ടത്. ഫോൺ നമ്പർ ...

പുറത്തുചാടാൻ രഞ്ജിത്ത്; മുൻകൂർ ജാമ്യത്തിന് സാധ്യത തേടി അഭിഭാഷകനുമായി ചർച്ച; ശ്രീലേഖ മിത്രയുടെ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും

കൊച്ചി: ബം​ഗാൾ‌ നടി ശ്രീലേഖ മിത്ര പരാതി നൽകിയതിന് പിന്നാലെ മുൻകൂർ ജാമ്യത്തിന് സാധ്യത തേടി സംവിധായകൻ രഞ്ജിത്ത്. അഭിഭാഷകനായ രാമൻ പിള്ളയുമായി ചർച്ച നടത്തി. ശ്രീലേഖ ...

നടിയുടെ പരാതി; രഞ്ജിത്തിനെതിരെ കേസെടുത്തു; നടപടി സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട പഴയ ഐപിസി 354 പ്രകാരം

എറണാകുളം: ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പഴയ ഐപിസി 354 പ്രകാരം കേസെടുത്തു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. അ‍ഞ്ച് വർഷം ...

ഇടത് സർക്കാരിന് കളങ്കമേൽക്കരുത്, അതുകൊണ്ട് മാത്രം പടിയിറങ്ങുന്നു; നടിയുടെ ആരോപണത്തിന്റെ ‘ഒരു ഭാ​ഗം’ നുണ; രാജിക്ക് പിന്നാലെ രഞ്ജിത്ത്

തിരുവനന്തപുരം: താനെന്ന വ്യക്തി കാരണം ഇടത് സർക്കാരിന് കളങ്കമേൽക്കരുതെന്ന് കരുതുന്നുവെന്നും ഇക്കാരണത്താലാണ് രാജിയെന്നും സംവിധായകൻ രഞ്ജിത്ത്. സർക്കാർ നൽകിയ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് തോന്നി. ഇടതു സർക്കാരിനെതിരെ ...

‘പീഡനവീരനെ’തിരെ കേസെടുക്കണം; രഞ്ജിത്തിന്റെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്

കോഴിക്കോട്: രഞ്ജത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാർച്ച്. കോഴിക്കോട്ടെ രഞ്ജിത്തിന്റെ വീട്ടിലേക്കാണ് മാർച്ച്. പീഡനവീരൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് ജയിലടയ്ക്കണമെന്ന മുദ്രവാക്യം മുഴക്കിയാണ് പ്രതിഷേധം. സാംസ്കാരിക മന്ത്രി സജി ...

‘വിഖ്യാത സംവിധായകൻ’ പുറത്ത്; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ച് രഞ്ജിത്ത്; പ്രമുഖരുടെ മൂടുപടങ്ങൾ അഴിഞ്ഞുവീഴുന്നു

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവച്ചു. ബംഗാൾ നടി ശ്രീലേഖ മിത്രയുടെ ലൈം​ഗിക ആരോപണത്തെ തുടർന്നാണ് രഞ്ജിത്ത് രാജി വയ്ക്കാൻ നിർബന്ധിതനായത്. ഔദ്യോ​ഗികമായി സർക്കാരിന് രാജി ...

രക്ഷയില്ല! ഒടുവിൽ രാജിയിലേക്ക് രഞ്ജിത്തും; തീരുമാനം ബംഗാളി നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്ന്

കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് സംവിധായകൻ രഞ്ജിത്ത്. ഇന്നോ നാളെയോ രാജി നൽകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ...

​ഗത്യന്തരമില്ല, രഞ്ജിത്ത് രാജിയിലേക്ക്; നടൻ സിദ്ദിഖിനെതിരെ കേസെടുത്തേക്കും; സംവിധായകനെതിരെയും അന്വേഷണം?

തിരുവനന്തപുരം: വിമർശനങ്ങൾ കടുക്കുകയും ആരോപണങ്ങൾ ശക്തമാവുകയും ചെയ്തതോടെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ബാലകൃഷ്ണനെ കൈവിട്ട് സർക്കാർ. ​ഗത്യന്തരമില്ലാതായതോടെയാണ് വിശ്വസ്തനെ കൈവിടാൻ സർക്കാരും സിപിഎമ്മും തീരുമാനിച്ചത്. ...

ഒളിച്ചോട്ടമോ? ഔദ്യോ​ഗിക വാഹനത്തിന്റെ ബോർഡ് നീക്കം ചെയ്ത് രഞ്ജിത്ത്

തിരുവനന്തപുരം: ബം​ഗാളി നടിയുടെ വെളുപ്പെടുത്തലിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഔദ്യോ​ഗിക വാഹനത്തിന്റെ ബോർഡ് നീക്കം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന ...

രഞ്ജിത്തിന് സർക്കാരിന്റെ സുരക്ഷാ കവചം; സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി; മന്ത്രിയുടെ കോലം കത്തിച്ചു

ആലപ്പുഴ: സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. സജി ചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂരാണ് പ്രതിഷേധം നടക്കുന്നത്. ചലച്ചിത്ര അക്കാദമി അ​ദ്ധ്യക്ഷനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ​ഗുരുതര ...

“സ്ഥാനം ഒഴിയുന്നതാണ് അക്കാദമിക്കും രഞ്ജിത്തിനും നല്ലത്”: അക്കാദമി ജനറൽ കമ്മിറ്റി അംഗം മനോജ് കാന

തിരുവനന്തപുരം: ചെയർമാൻ സ്ഥാനം ഒഴിയുന്നതിൽ തീരുമാനം എടുക്കേണ്ടത് രഞ്ജിത്തെന്ന് ചലച്ചിത്ര അക്കാദമി ജനറൽ കമ്മിറ്റി അംഗം മനോജ് കാന. രഞ്ജിത്ത് സ്ഥാനം ഒഴിയുന്നതാണ് അദ്ദേഹത്തിനും അക്കാദമിക്കും നല്ലതെന്നും ...

‘സജി ചെറിയാന് ‘രാഷ്‌ട്രീയ അജ്ഞത’, പാർട്ടി ക്ലാസ് കൊടുക്കൂ; വിഷയം സംസാരിക്കാൻ സാമാന്യം ബുദ്ധിയുള്ള ആരെങ്കിലും മുന്നോട്ട് വരണം’: ആഷിഖ് അബു

കൊച്ചി: സാംസ്കാരിക മന്ത്രി സജി ചെറിയാനെയും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനെയും പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന സജി ചെറിയാൻ്റെ ...

‘ ഞാനും ഇടതുപക്ഷക്കാരി , രഞ്ജിത്ത് മാപ്പ് പറയണം , തെറ്റ് പറ്റിയെന്ന് സമ്മതിക്കണം : നടി ശ്രീലേഖ മിത്ര

കൊല്‍ക്കത്ത : അഭിനയിക്കാനെത്തിയ തന്നോട് മോശമായി പെരുമാറിയ സംവിധായകന്‍ രഞ്ജിത്ത് മാപ്പുപറയണമെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. തെറ്റുപറ്റിയെന്ന് രഞ്ജിത് സമ്മതിക്കണം. കേരളത്തില്‍ വന്ന് പരാതി നല്‍കാന്‍ ...

രഞ്ജിത്ത് ഇന്ത്യ കണ്ട പ്ര​ഗത്ഭനായ കലാകാരൻ; അങ്ങനെയിങ്ങനെ കേസെടുക്കാൻ സാധിക്കില്ല; സ്ത്രീ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന സർക്കാരാണിത്: സജി ചെറിയാൻ

ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്ത്യ കണ്ട ഏറ്റവും പ്ര​ഗത്ഭനായ കലാകാരനാണ് രഞ്ജിത്തെന്നും അദ്ദേഹ​ത്തിനെതിരായ ആരോപണം വെറും ആക്ഷേപം ...

രഞ്ജിത്തിനെതിരെയുള്ള നടിയുടെ വെളിപ്പെടുത്തൽ തലകുനിച്ച് കേൾക്കുന്നു; സർക്കാർ ആർജവം കാണിക്കണം: ആഷിഖ് അബു

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ വിമർശനം കടുക്കുന്നു. ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ തലകുനിച്ച് കേൾക്കുന്നുവെന്ന് സംവിധായകൻ ആഷിഖ് അബു മലയാളം ന്യൂസ് ...

പാലേരിമാണിക്യത്തിൽ അഭിനയിക്കുമ്പോൾ പേടിച്ചാണ് ഹോട്ടലിൽ കഴിഞ്ഞത്; പരാതി നൽകിയിട്ടും ഫലമുണ്ടായില്ല: രഞ്ജിത്തിനെതിരെ നടി

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണവുമായി ബം​ഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ...

ആറാം തമ്പുരാനായി വാഴിക്കാൻ ഇത് വരിക്കാശേരി മനയല്ല; അക്കാദമിയിൽ രഞ്ജിത്തിന്റെ മാടമ്പിത്തരം; ചെയർമാനെ പുറത്താക്കണമെന്ന് തുറന്നടിച്ച് കൗൺസിൽ അം​ഗങ്ങൾ

തിരുവനന്തപുരം; ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ തുറന്നടിച്ച് കൗൺസിൽ അം​ഗങ്ങൾ. അക്കാദമിയിൽ നടക്കുന്നത് സംവിധായകൻ രഞ്ജിത്തിന്റെ മാടമ്പിത്തരമാണ്. സർക്കാർ ഒന്നുകിൽ ഇതിനെ തിരുത്തുകയോ അയാളെ പുറത്താക്കുകയോ വേണമെന്ന് അം​ഗങ്ങൾ ...

പുകയാണ് ശക്തി; അഭിമുഖത്തിൽ പുകച്ച് തള്ളിയ രഞ്ജിത്തിനെതിരെ വ്യാപക വിമർശനം; സമൂഹത്തിന്റെ മുഖത്തേക്കാണ് പുക ഊതീവിട്ടതെന്ന് സോഷ്യൽ മീഡിയ

സംവിധായകനും ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സി​ഗരറ്റ് പുകച്ച് തള്ളുന്ന രഞ്ജിത്തിന്റെ നടപടിക്കെിരെ കടുത്ത വിമർശനമാണ് ...

തൂവാനത്തുമ്പികളിൽ മോഹൻലാലിന്റെ ഭാഷ ബോറെന്ന് രഞ്ജിത്തിന്റെ പരമാർശം; പ്രതികരണവുമായി അനന്തപത്മനാഭൻ

തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ മോഹൻലാൽ സംസാരിക്കുന്ന ഭാഷ ബോറാണെന്ന് സംവിധായകൻ രഞ്ജിത്തിന്റെ പരമാർശത്തിന് മറുപടിയുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ. തൂവാനത്തുമ്പികൾ തിരക്കഥയിലെ ആദ്യ കേൾവിക്കാരി തൃശൂർ ഭാഷ ...

Page 1 of 2 1 2