രക്ഷയില്ല! ഒടുവിൽ രാജിയിലേക്ക് രഞ്ജിത്തും; തീരുമാനം ബംഗാളി നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രക്ഷയില്ല! ഒടുവിൽ രാജിയിലേക്ക് രഞ്ജിത്തും; തീരുമാനം ബംഗാളി നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 08:25 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് സംവിധായകൻ രഞ്ജിത്ത്. ഇന്നോ നാളെയോ രാജി നൽകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് വ്യക്തമാക്കി. രാജി വെക്കുമെന്ന് ചലച്ചിത്ര അക്കാദമി അം​ഗങ്ങളെ അറിയിച്ചു. നടി ശ്രീലേഖ മിത്രയുടെ ലൈം​ഗിക ആരോപണത്തെ തുടർന്നാണ് രഞ്ജിത്ത് രാജി വയ്‌ക്കാൻ നിർബന്ധിതനാകുന്നത്.

രഞ്ജിത്തിനെ സംരക്ഷിക്കാൻ സാംസ്കാരിക മന്ത്രി സജി ചെറിയാനും സർക്കാരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സിനിമാ മേഖലയിൽ നിന്നും രാഷ്‌ട്രീയ മേഖലയിൽ നിന്നും സമ്മർദ്ദം കനക്കുകയാണ്. രഞ്ജിത്തിനെ പുറത്താക്കണമെന്ന് മുതിർന്ന സിപിഐ നേതാവ് ആനി രാജ തുറന്നടിച്ചിരുന്നു. ഇതോടെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്.

രാഷ്‌ട്രീയ അ‍‍ജ്ഞതയാണ് മന്ത്രി സജി ചെറിയാനെന്ന് സംവിധായകൻ ആഷിഖ് അബുവും അഭിപ്രായപ്പെട്ടിരുന്നു. കുറ്റം ചെയ്യാത്ത ഒരാളെ ക്രൂശിക്കാനാവില്ലെന്നും ആരോപണത്തിന്റെ പേരിൽ കേസെടുത്ത് അന്വേഷണത്തിലൂടെ നിരപരാധിയാണെന്ന് തെളിഞ്ഞാൽ എന്തു ചെയ്യുമെന്നായിരുന്നു മന്ത്രി രാവിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പിന്നാലെ വിവിധ കോണുകളിൽ നിന്ന് അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. രാജി വയ്‌ക്കണമെന്ന ആവശ്യം വരെ ഉയർന്നതോടെ സജി ചെറിയാൻ മലക്കം മറിഞ്ഞു. കുറ്റം തെളിഞ്ഞാൽ നടപടി ഉറപ്പ്. തെറ്റ് ആരുചെയ്താലും സംരക്ഷിക്കില്ലെന്നാണ് ഉച്ചയ്‌ക്ക് ഫേസ്ബുക്കിൽ കുറിച്ചത്.

Tags: RENJITHResignationFEATURED2Hema Committe Report
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies