RENJITH - Janam TV
Thursday, July 17 2025

RENJITH

രാജാവിനെ പുകഴ്‌ത്താൻ പാടുപെടുന്ന രണ്ട് മണ്ടന്മാർ; ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു…; പരിഹാസവുമായി പേരടി

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടൻ ഭീമൻ രഘുവിനെ വിമർശിച്ച സംഭവത്തിൽ പരിഹാസവുമായി നടൻ ഹരീഷ് പേരടി. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന സദസ്സിലെ രണ്ട് ...

സംസ്ഥാന ചലച്ചിത്ര അവാർഡ്: രഞ്ജിത്തിനെതിരെ ആഞ്ഞടിച്ച് വിനയൻ; കളങ്കിതനായ അക്കാദമി ചെയർമാൻ രാജിവെക്കണമെന്ന് ആവശ്യം

രഞ്ജിത്തിനെതിരെ വീണ്ടും സംവിധായൻ വിനയൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് വിനയൻ വീണ്ടും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. കേസ് തള്ളിപ്പോകാനായി കോടതിയിൽ ...

2022 സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി സംവിധായകൻ

തിരുവനന്തപുരം: 2022 സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര അട്ടിമറി; എൽഡിഎഫിലും ഭിന്നത; രഞ്ജിത്തിനെതിരെ സിപിഐ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നതിനിടെ ഇത് സംബന്ധിച്ച് ഇടത് മുന്നണിയിൽ ഭിന്നത. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായി സി.പി.ഐ രംഗത്തുവന്നു. ...

‘രഞ്ജിത്ത് യോ​ഗ്യനല്ല, അയാളുടെ പ്രവൃത്തി അത് തെളിയിച്ചു’; ചില പാട്ടുകൾ ചവറാണെന്ന് പറഞ്ഞു, ഗാനങ്ങൾ സെലക്ട് ചെയ്യുമ്പോൾ കൈ കടത്തി; രഞ്ജിത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; ന്യായീകരണ ക്യാപ്സൂളുകൾ വരുമോ!

2022-ലെ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡ് ജൂറിക്കെതിരെയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയും ​ഗുരുതരമായ ആരോപണങ്ങളാണ് സിനിമാ മേഖലയിൽ നിന്നുൾപ്പടെ ഉയർന്നത്. രാഷ്‌ട്രീയപരമായും പക്ഷാപാതപരമായുമാണ് പുരസ്കാരം ...

ഇടപെടൽ നടത്തിയോ എന്ന് രഞ്ജിത്ത് തുറന്നു പറയട്ടെ; മന്ത്രി മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടതില്ല; തുറന്നടിച്ച് വിനയൻ

കേരള സംസ്ഥാന അവാർഡ് ജൂറി അംഗം നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തലിനെ തള്ളി ചെയർമാൻ രഞ്ജിത്തിനെ ന്യായീകരിച്ച മന്ത്രി സജി ചെറിയാനെതിരെ തുറന്നടിച്ച് സംവിധായകൻ വിനയൻ. ചെയർമാൻ ഇടപെടൽ ...

‘രഞ്ജിത്ത് യോ​ഗ്യനല്ല, അയാളുടെ പ്രവൃത്തി അത് തെളിയിച്ചു’; അവാർഡ് നിർണ്ണയത്തിൽ കൈ കടത്തി രഞ്ജിത്ത് കാണിച്ചത് മാടമ്പിത്തരം; ജൂറി മെമ്പറിന്റെ ശബ്ദസന്ദേശം തെളിവായി പുറത്തുവിട്ട് വിനയൻ; വീതം വെയ്‌ക്കൽ നയം ഇടതുപക്ഷ സർക്കാരിന്റെ അറിവോടെയോ?

2022-ലെ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡ് ജൂറിക്കെതിരെയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയും ​ഗുരുതരമായ ആരോപണങ്ങളാണ് സിനിമാ മേഖലയിൽ നിന്നുൾപ്പടെ ഉയർന്നത്. രാഷ്ട്രീയ പരമായും പക്ഷാപാതപരമായുമാണ് ...

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടു; വ്യക്തിവിരോധം മൂലം പത്തൊൻപതാം നൂറ്റാണ്ട് പട്ടികയിൽ നിന്നൊഴിവാക്കി; വിമർശനവുമായി സംവിധായകൻ വിനയൻ

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഇടപെട്ടുവെന്ന് സംവിധായകൻ വിനയൻ. വ്യക്തിവിരോധം മൂലം ചരിത്രകഥ പറഞ്ഞ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ...

ഡോ വന്ദനയ്‌ക്കും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റ് മരണപ്പെട്ട ഡോ വന്ദനയുടേയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ...

കെട്ടിടം പൊളിച്ച് തീയണയ്‌ക്കുന്നതിനിടെ അപകടം ; നാടിനും സേനയ്‌ക്കും തീരാനോവായ് രഞ്ജിത്തിന്റെ വിയോഗം

തിരുവനന്തപുരം: തുമ്പ കിൻഫ്രയിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സ് ജീവനക്കാരന് ജീവൻ നഷ്ടമായത് കെട്ടിടം പൊളിച്ചുള്ള രക്ഷാപ്രവർത്തനത്തിനിടെ. അഗ്‌നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമായിരുന്ന രഞ്ജിത് (32) ആണ് മരിച്ചത്. ...

‘എല്ലാം അറിഞ്ഞുവെന്ന ധാരണയിൽ ഒരു ഇട്ടാവട്ട സ്‌റ്റേജിൽ നിന്ന് സംസാരിക്കുന്നതല്ല ലോകം…’ അവതാരകനെ രൂക്ഷമായി അധിക്ഷേപിച്ച് സംവിധായകൻ രഞ്ജിത്; വീഡിയോ

സ്ഥാനപ്പേര് തെറ്റായി പറഞ്ഞതിൽ പ്രതിഷേധിച്ച് സംവിധായകൻ രഞ്ജിത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ലൈവ്' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന ...

അച്ഛനമ്മമാർ ഉറങ്ങുന്ന മണ്ണിൽ രാഹുലിനും രഞ്ജിത്തിനും വീടായി: ഗൃഹപ്രവേശം 30ന്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടെ തീ പൊള്ളലേറ്റ് മരിച്ച രാജനേയും അമ്പിളിയേയും കേരളക്കരക്ക് അത്രപെട്ട് മറക്കാനാകില്ല. മാതാപിതാക്കളുടെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയിയിൽ ...

പാലക്കാട് കൊലപാതകം: പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്: ഗ്രൂപ്പുകളും അഡ്മിൻമാരും നിരീക്ഷണത്തിലെത്ത് പോലീസ്

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് കേരള പോലീസ്. പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും അഡ്മിന്മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ...

ദിലീപിനൊപ്പം രഞ്ജിത്ത് വേദി പങ്കിട്ട സംഭവം; ഇത്തരം സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് എഐവൈഎഫ്

തിരുവനന്തപുരം : ദിലീപിനൊപ്പം വേദി പങ്കിട്ടതിൽ സംവിധായകൻ രഞ്ജിത്തിന് എതിരെ എഐവൈഎഫ്. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം രഞ്ജിത്ത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രസ്താവനയിൽ എഐവൈഎഫ് ചൂണ്ടിക്കാട്ടി. ഫിയോകിന്റെ സ്വീകരണ ...

‘ദിലീപിനൊപ്പം വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നാൽ എടുത്ത് ചാടണോ’: ദിലീപിനെ താൻ വീട്ടിൽ പോയി കണ്ടതല്ലെന്ന് രഞ്ജിത്ത്

കൊച്ചി: ദിലീപിനൊപ്പം വേദി പങ്കിട്ടതിനെ ന്യായീകരിച്ച് സംവിധായകൻ രഞ്ജിത്ത്. ദിലീപിനൊപ്പം വിമാനത്തിൽ യാത്ര ചെയ്യേണ്ടി വന്നാൽ എടുത്ത് ചാടണോ എന്ന് രഞ്ജിത്ത് ചോദിച്ചു. ഫിയോക്ക് സംഘടിപ്പിച്ച പരിപാടിയായതിനാലാണ് ...

‘വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല, അതിനവൻ കുറേയധികം ശ്രമിക്കേണ്ടി വരും, അതിനീ ജന്മം മതിയാകില്ല’: രഞ്ജിത്ത്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടി ഭാവനയെ ക്ഷണിച്ചത് വലിയ വാർത്തയായിരുന്നു. പിന്നാലെ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ...

യുപിയിൽ കാലുകുത്തിയാൽ അറസ്റ്റ്; സംവിധായകൻ അനുരാഗ് കശ്യപിന് കേരളത്തിൽ അഭയം നൽകാൻ നീക്കം

തിരുവനന്തപുരം: വിവിധ കേസുകളിൽ ആരോപണവിധേയനായ സംവിധായകൻ അനുരാഗ് കശ്യപിന് കേരളത്തിൽ അഭയം നൽകാൻ നീക്കം. ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത് ആണ് ഇത് സംബന്ധിച്ച് സൂചന ...

ഫേസ്ബുക്കിലൂടെ വർഗ്ഗീയ പ്രചാരണം: ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിൽ, കൂടുതൽ അറസ്റ്റിന് സാദ്ധ്യത

ആലപ്പുഴ: വർഗ്ഗീയ കലാപത്തിന് സമൂഹമാദ്ധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരു പോപ്പുലർ ഫ്രണ്ടുകാരൻ കൂടി അറസ്റ്റിൽ. പ്രയാർ വടക്ക് മുറിയിൽ കണ്ണമത്ത് കിഴക്ക് വീട്ടിൽ ഹർഷാദാണ് (35)അറസ്റ്റിലായത്. ...

രൺജീത്ത് വധം: പ്രതികളെ സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിച്ചു, അന്വേഷണം നിർണ്ണായക ഘട്ടത്തിലെന്ന് പോലീസ്

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജീത്ത് വധക്കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലെന്ന് ജില്ലാ പോലീസ് മേധാവി ജയ്‌ദേവ് ജി. പ്രതികളെ സംബന്ധിച്ച വ്യക്തമായ സൂചനകൾ ...

രൺജീത്ത് വധം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് വധക്കേസിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിലായതായി സൂചന. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ ...

മത്സരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്: തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്ന് സംവിധായകൻ രഞ്ജിത്

കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് സിപിഎം പാർട്ടി നേതാക്കളെ അറിയിച്ചതായി സംവിധായകൻ രഞ്ജിത്.മത്സരിക്കുന്നോ എന്ന്  പാർട്ടിയുടെ ഭാഗത്ത് നിന്ന്   ചോദ്യം വന്നിരുന്നുവെന്നും അതിന്  അനുകൂലമായ  ഉത്തരമാണ് ...

Page 2 of 2 1 2