ഇനി ഒന്നല്ല നാലു പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന സ്കൂട്ടർ
ഒരു ബൈക്കില്‍ നാലുപേര്‍ ചേര്‍ന്ന് പോകുന്നത് നിത്യകാഴ്ചയാണ്. എന്നാല്‍ ഇപ്പോഴിതാ നാല് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബൈക്ക് അവതരിപ്പിച്ചിരിക്കുകയാണ് അസം സ്വദേശിയായ ഒരു മെക്കാനിക്ക്. അസമിലെ ...