ചാമ്പ്യൻസ് ട്രോഫി; പാകിസ്താനിലെ സ്റ്റേഡിയം നിർമാണം പാതിവഴിയിൽ, ഞെട്ടിപ്പിക്കുന്ന വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചാമ്പ്യൻസ് ട്രോഫി; പാകിസ്താനിലെ സ്റ്റേഡിയം നിർമാണം പാതിവഴിയിൽ, ഞെട്ടിപ്പിക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 03:40 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ്ട്രോഫി തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ പാകിസ്താനിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ അവസ്ഥയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഞെട്ടലുണ്ടാക്കുന്നത്. സ്റ്റേഡിയങ്ങളുടെ നവീകരണം എങ്ങുമെത്തിയില്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ചിത്രങ്ങൾ. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണെങ്കിലും മറ്റെല്ലാ ടീമുകളുടെയും മത്സരം ആതിഥേയരായ പാകിസ്താനിലാണ്.

നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ സ്റ്റേഡിയങ്ങളിലെ നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് പാകിസ്താനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി 31നകം സ്റ്റേഡിയം നവീകരണം പൂർത്തിയാകുമെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഉറപ്പുനൽകിയിരുന്നത്. എന്നാൽ ഇത് അസാധ്യമെന്നു അവസ്ഥയിലാണ് കാര്യങ്ങൾ. സ്വന്തം നാട്ടിൽ ഫെബ്രുവരി എട്ടുമുതൽ ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരെ ത്രിരാഷ്‌ട്ര ഏകദിന പരമ്പരയും പാകിസ്താൻ കളിക്കുന്നുണ്ട്, എന്നാൽ വേദികളിലെ ജോലികൾ പൂർത്തിയാകാത്തത് ആശങ്കയുയർത്തുന്നുണ്ട്.

സ്റ്റേഡിയങ്ങളിൽ മത്സരത്തിനെത്തുന്ന കാണികൾക്കും താരങ്ങൾക്കും ലോകോത്തര അനുഭവം പ്രദാനം ചെയ്യുമെന്ന പിസിബിയുടെ വാഗ്ദാനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അടിസ്ഥന സൗകര്യങ്ങൾ ഒരുക്കുന്നതുപോലും ഇപ്പോൾ പാകിസ്താന് വെല്ലുവിളിയായെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Ye stadium hai ki khand har #PCB 😭🥶#ChampionsTrophy2025

pic.twitter.com/8e7vXJ7lXE

— अनुज यादव 🇮🇳 (@Hello_anuj) January 28, 2025

 

Tags: PakistanPAKISTAN CRICKET BOARDChampions Trophyrenovationcricket stadiums
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies