ഒടുവിൽ കണ്ണുതുറന്ന് കെഎസ്ഇബി; മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി
കൊല്ലം: അധികൃതരുടെ ഗുരുതര അനാസ്ഥയ്ക്കിരയായി ഒരു കുഞ്ഞു ജീവൻ പൊലിഞ്ഞതിന് പിന്നാലെ കണ്ണ് തുറന്ന് കെഎസ്ഇബി അധികൃതർ. മിഥുൻ ഷോക്കേറ്റ് മരിക്കാനിടയായ വൈദ്യുതി ലൈൻ ജീവനക്കാരെത്തി മാറ്റി. ...






