ധോണിക്ക് പകരം! സഞ്ജു സാംസനെ റാഞ്ചാൻ ചെന്നൈ സൂപ്പർ കിം​ഗ്സ്; ചർച്ചകൾ സജീവം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധോണിക്ക് പകരം! സഞ്ജു സാംസനെ റാഞ്ചാൻ ചെന്നൈ സൂപ്പർ കിം​ഗ്സ്; ചർച്ചകൾ സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2025, 06:55 pm IST
Facebook
Twitter
WhatsAppTelegram

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസനെ റാഞ്ചാൻ ചെന്നൈ സൂപ്പർ കിം​ഗ്സ് അണിയറയിൽ നീക്കങ്ങൾ ശക്തമാക്കി. 2026-ലെ സീസണിൽ ധോണിക്ക് പകരമായി വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈ ശ്രമിക്കുന്നത്. അടുത്ത സീസണ് മുൻപ് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ റിലീസ് ചെയ്യുമെന്നും സിഎസ്കെ താരവുമായി ചർച്ചകൾ നടത്തുകയാണെന്നും തരത്തിലുള്ള ഒരു വൈറൽ പോസ്റ്റിന് സിഎസ്കെ മാനേജർ ലൈക്ക് അടിച്ചതോടെയാണ് ചർച്ചകൾ വീണ്ടും ചൂടുപിടിച്ചത്.

ധോണി അടുത്ത സീസണിൽ ചെന്നൈക്കായി കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ധോണിക്ക് പകരമായി ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ ടീമിലെത്തിക്കാൻ സജീവമായി ചെന്നൈ ശ്രമിക്കുന്നുണ്ട്. ഇക്കാര്യം ദേശീയ മാദ്ധ്യമങ്ങളും സ്ഥിരീകരിക്കുന്നുണ്ട്.

മലയാളി താരത്തിന്റെ ചില ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളും ഫ്രാഞ്ചൈസി മാറ്റത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നാണ് ആരാധകർ പറയുന്നത്. രാജസ്ഥാന് വിലക്ക് വന്നപ്പോൾ രണ്ടുവർഷം ‍ഡ‍ൽഹിക്ക് കളിച്ചതൊഴിച്ചാൽ സഞ്ജു ഐപിഎല്ലിൽ കളത്തിലറങ്ങിയത് രാജസ്ഥാന് വേണ്ടി മാത്രമാണ്. അതേസമയം ഇക്കാര്യത്തിൽ രാജസ്ഥാനോ സഞ്ജുവോ ചെന്നൈയോ ഔദ്യോ​ഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.

 

Tags: 2026likelyIPLsanju samsonms dhoniCSKreplace
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies