ഭാവി ക്യാപ്റ്റന്റെ ഉപനായക സ്ഥാനം തെറിച്ചേക്കും..! പേസര്‍ക്ക് നറുക്ക് വീഴാന്‍ സാദ്ധ്യത; ഈഗോ കുറയട്ടേയെന്ന് ആരാധകര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഭാവി ക്യാപ്റ്റന്റെ ഉപനായക സ്ഥാനം തെറിച്ചേക്കും..! പേസര്‍ക്ക് നറുക്ക് വീഴാന്‍ സാദ്ധ്യത; ഈഗോ കുറയട്ടേയെന്ന് ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 12:10 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിന്‍ഡീസിനെതിരെയുള്ള പരമ്പര തോല്‍വിയും ഫോം ഔട്ടും ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി വാഴ്‌ത്തുന്ന ഹാര്‍ദിക്ക് പാണ്ഡ്യയ്‌ക്ക് തിരിച്ചടിയായേക്കും. താരത്തിന്റെ ഏകദിനത്തിലെ ഉപനായക സ്ഥാനം നഷ്ടമായേക്കുമെന്നാണ് വിവരം. ഏഷ്യാ കപ്പിലും ലോക കപ്പിലും രോഹിത് ശര്‍മ്മയ്‌ക്ക് സഹായിയായി പുതിയ വൈസ് ക്യാപ്റ്റന്‍ എത്തിയേക്കുമെന്നാണ് സൂചന. നിലവില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയെ നയിക്കുന്ന ജസ്പ്രിത ബുമ്രയ്‌ക്ക് നറുക്ക് വീഴാന്‍ സാദ്ധ്യതയുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ടി20 ക്യാപ്റ്റനായ താരത്തിന്റെ ഈ സ്ഥാനത്തിനും ചലനമുണ്ടായേക്കും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ വിജയത്തിലേക്ക് നയിച്ചതോടെയാണ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.ഈ വര്‍ഷം ന്യൂസിലന്‍ഡ്, ശ്രീലങ്ക, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഡെപ്യൂട്ടിയും ഹാര്‍ദിക്കായിരുന്നു.

‘വൈസ് ക്യാപ്റ്റന്‍സി കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവരുമെന്നുള്ള കാര്യമുറപ്പാണ്. ഹാര്‍ദിക്കിന് ഒട്ടും എളുപ്പമാവില്ല കാര്യങ്ങള്‍. ഹാര്‍ദിക്കിന് മുമ്പ് ബുമ്ര ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നുവെന്നുള്ള ഓര്‍മവേണം. സീനിയോരിറ്റി ബുമ്രയ്‌ക്ക് തന്നെയാണ്. 2022 ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ വൈസ് ക്യാപ്റ്റനും ബുമ്രയായിരുന്നു. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിനും ലോകകപ്പിലും ബുമ്ര വൈസ് ക്യാപ്റ്റനാവുന്നത് തള്ളി കളയാനാവില്ല.” പി.ടി.ഐ വ്യക്തമാക്കി.

 

likely

Tags: cricketHARDIK PANDYAJasprit BumrahIndiareplaceas Vice-captain
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies