ബെൻസിന്റെ ടയർമാറ്റണം, പിന്നെ ചില്ലറ ചെലവുകളും.! രണ്ടര കോടി ആവശ്യപ്പെട്ട് പാക് പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി
വിവിഐപി കാറുകളുടെ ടയർ മാറ്റാനും അറ്റകുറ്റപ്പണി നടത്താനുമായി ധനവകുപ്പിനോട് 2.7 കോടി പാകിസ്താൻ രൂപ ആവശ്യപ്പെട്ട് പഞ്ചാബ് പ്രവിശ്യയിലെ പുതിയ മുഖ്യമന്ത്രി. മറിയം നവാസാണ് ബുള്ളറ്റ് പ്രൂഫ് ...