ബെൻസിൻ്റെ ടയർമാറ്റണം, പിന്നെ ചില്ലറ ചെലവുകളും.! രണ്ടര കോടി ആവശ്യപ്പെട്ട് പാക് പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബെൻസിന്റെ ടയർമാറ്റണം, പിന്നെ ചില്ലറ ചെലവുകളും.! രണ്ടര കോടി ആവശ്യപ്പെട്ട് പാക് പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 02:16 pm IST
Facebook
Twitter
WhatsAppTelegram

വിവിഐപി കാറുകളുടെ ടയ‍‍ർ മാറ്റാനും അറ്റകുറ്റപ്പണി നടത്താനുമായി ധനവകുപ്പിനോട് 2.7 കോടി പാകിസ്താൻ രൂപ ആവശ്യപ്പെട്ട് പഞ്ചാബ് പ്രവിശ്യയിലെ പുതിയ മുഖ്യമന്ത്രി. മറിയം നവാസാണ് ബുള്ളറ്റ് പ്രൂഫ് ബെൻസിന്റെ ടയ‍ർ മാറ്റാൻ പണം ആവശ്യപ്പെട്ടത്. പാകിസ്താൻ ​ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെയാണ് മറിയത്തിന്റെ പുതിയ ആവശ്യം.

മുഖ്യമന്ത്രിയുടെ ഓഫീസ് കത്തിലാണ് ഇക്കാര്യം ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. അടിയന്തരമായി ബെൻസ് 600-എല്ലിന്റെ ടയറുകൾ മാറ്റണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന കാറുകളുടേതാണ് മാറ്റേണ്ടത്. അഞ്ചു ടയറുകളാണ് മാറ്റേണ്ടതെന്നും വ്യക്തമാക്കുന്നു.

സ്വകാര്യ വാർത്താ ചാനലിനോട് സംസാരിച്ച പഞ്ചാബ് ഇൻഫർമേഷൻ മന്ത്രി ഉസ്മ ബുഖാരി ആവശ്യത്തെ ന്യായീകരിച്ചു. ഔദ്യോഗിക വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും മറ്റു ചെലവുകളും പതിവ് ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.ഇത് വലിയ വാ‍ർത്തയാക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നും ഉസ്മ പറഞ്ഞു. അതേസമയം പാകിസ്താനിൽ പുതുതായി ചുമലതയേറ്റ പ്രസിഡന്റ് ശമ്പളം വേണ്ടെന്ന് വച്ചിരുന്നു. രാജ്യത്തിന്റെ ധനസ്ഥിതി പരി​ഗണിച്ചായിരുന്നു തീരുമാനം.

Tags: 5tyrpunjabreplacementSeeksCM MaryamNawazpkr 2cr
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies